Jump to content
സഹായം

"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ടിനു മുമ്പ് കണ്ടല്ലൂർ എന്ന കൊച്ചു ഗ്രാമം, വിദ്യാഭ്യാസപരമായും സാമൂഹിക സാംസ്കാരിക സാമ്പത്തിക നിലകളിലും വളരെ പിന്നാക്ക അവസ്ഥയിലായിരുന്നു. മഹാഭൂരിപക്ഷവും കയർ കാർഷിക തൊഴിലാളികളായിരുന്നു. ഗ്രാമവാസികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളിൽ പോകേണ്ട സ്ഥിതി ആയതിനാൽ ഭൂരിഭാഗം ആൾക്കാർക്കും വിദ്യാഭ്യാസം നേടാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. നാളെയുടെ പുരോഗതിക്ക് വിദ്യാഭ്യാസമുള്ള ഒരു തലമുറ വളർന്നു  വരണം എന്നുള്ള ദീർഘമായ വീക്ഷണത്തോടെ കൂടി പുതിയവിള  പടിപ്പുര വാതിൽക്കൽ ശ്രീ. കണക്കുരാമൻ പിള്ള സ്ഥാപിച്ച വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ.
   
1920-ൽ ഒന്നാം ക്ലാസ്സും തുടർന്ന് 1924 നാലാം ക്ലാസും 1938 ൽ അഞ്ചാം ക്ലാസും ആരംഭിച്ചുവെങ്കിലും 1962 അഞ്ചാം ക്ലാസ് നിർത്തുകയും ചെയ്തു. തുടക്കത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഓലമേഞ്ഞ ആയിരുന്നു. 1967ൽ ഓല മാറ്റി ഓട് മേച്ചിൽ ആക്കി. 1991 പഴയ കെട്ടിടം പൊളിച്ചുമാറ്റി സെമി പെർമനന്റ് കെട്ടിടം ആക്കി. 37 സെന്റ് സ്ഥലത്താണ്  സ്ഥിതി ചെയ്യുന്നത്. 2008 2009 സുനാമി ഫണ്ട് ഉപയോഗിച്ച  കെട്ടിടവും  ഇപ്പോൾ സ്കൂളിൽ ഉണ്ട്. സ്കൂൾ സ്ഥാപിതമായ കാലത്ത് ശ്രീ രാമൻ പിള്ള ഹെഡ്മാസ്റ്ററായിരുന്നു. ഉച്ചക്കഞ്ഞി തുടങ്ങിയ നാൾ മുതൽ സ്കൂളിൽ പിടിഎ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. വെട്ടു തറയിൽ ശ്രീ കരുണാകരൻ ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്നു.
   ഇപ്പോഴത്തെ താൽക്കാലിക സ്കൂൾ മാനേജർ ശ്രീമതി എസ്  ഉഷ  കുമാരി, പ്രധാന അധ്യാപിക ശ്രീമതി എൽ ശശികല, പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് എന്നിവരാണ്. പ്രധാനാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  88  കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232230" എന്ന താളിൽനിന്ന് ശേഖരിച്ചത്