Jump to content

"കൊല്ലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

100 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 ജനുവരി 2022
KOLLAM UP SCHOOL (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1231702 നീക്കം ചെയ്യുന്നു
No edit summary
(KOLLAM UP SCHOOL (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1231702 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==

ഒരു നാടിൻറെ സാസ്കാരിക ചരിത്രത്തിൽഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിൻറെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂൾ. ,പുളിയഞ്ചേരി യു പി സ്കൂൾ ,നടുവത്തൂർ യു പി സ്കൂൾ ,നമ്പ്രത്ത്കര എൽ പി സ്കൂൾ എന്നിവ ഇവയൊക്കെ ഒരു കുടുംബത്തിലെ തന്നെ ജ്യേഷ്ഠ സഹോദരങ്ങളായ സർവ്വശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ, [[കൊല്ലം യു പി എസ്/ചാത്തപ്പൻ ഗുരുക്കൾ|ചാത്തപ്പൻ ഗുരുക്കൾ]] ,കരുണാകരൻ  ഗുരുക്കൾ എന്നിവർ സാഥാപിച്ചതാണ്.
ഒരു നാടിൻറെ സാസ്കാരിക ചരിത്രത്തിൽഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിൻറെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂൾ. ,പുളിയഞ്ചേരി യു പി സ്കൂൾ ,നടുവത്തൂർ യു പി സ്കൂൾ ,നമ്പ്രത്ത്കര എൽ പി സ്കൂൾ എന്നിവ ഇവയൊക്കെ ഒരു കുടുംബത്തിലെ തന്നെ ജ്യേഷ്ഠ സഹോദരങ്ങളായ സർവ്വശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ, ചാത്തപ്പൻ ഗുരുക്കൾ ,കരുണാകരൻ  ഗുരുക്കൾ എന്നിവർ സാഥാപിച്ചതാണ്.
അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ നിന്നും പെൺ കിടാങ്ങളെ അറിവിൻറെ സ്വാതന്ത്ര്യത്തിൻറെ പുതിയ ലോകത്തിലേക്ക് ആനയിക്കാൻ വേണ്ടി 1903 ൽ ശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ സ്ഥാപിച്ച പെൺപളളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂളായത്.2014 ഫെബ്രുവരി 28 ,മാർച്ച് 1 ദിവസങ്ങളിൽ 110- ാം വാർഷികം ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഇന്ന് വിദ്യാലയം 113 വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.ഇളയടുത്ത് വേണുഗോപാൽ, DR.രാമചന്ദ്രൻ, പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രൻ ,കെ നൌഷാദ് ഇബ്രാഹിം(സിനിമാ താരം)റിട്ട.ആർ ഡി ഒ രാജൻ  ,റിട്ട.ഡിഡി ഫസൽ റഹ്മാൻ,കൊല്ലം പ്രദേശത്ത് നാടകപ്രവർത്തന മേഖലയിൽനിറഞ്ഞു നിന്ന ഗോപാലൻ മാസ്റ്റർ ,പ്രശസ്ത മാന്ത്രികൻ ശ്രീ. ശ്രീകുമാർ തുടങ്ങിയവർ സമൂഹത്തിലെ വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാധനർ ഇ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.

പ്രാദേശിക പ്രമുഖരുടെ സേവനം ഉപയോഗപ്പെടുത്തികൊണ്ട് സ്കൂളിന് കൂടുതൽ ശക്തമായ പ്രാദേശിക ബന്ധം സ്ഥാപിക്കാൻകഴി‍‍ഞ്ഞിട്ടുണ്ട്.കർമ്മ ശേഷിയുളളതും കരുത്തുറ്റതുമായ PTA യും MPTA യും SSG യും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സ്കൂളിൻറെ വളർച്ചയെ ഏറെ സഹായിക്കുന്നുണ്ട്.

വരി 154: വരി 154:
----
----
{{#multimaps:11.4593,75.6784|zoom=16}}
{{#multimaps:11.4593,75.6784|zoom=16}}
-
----
<!--visbot  verified-chils->-->
<!--visbot  verified-chils->
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231781" എന്ന താളിൽനിന്ന് ശേഖരിച്ചത്