"ചമ്പാട് വെസ്റ്റ് യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചമ്പാട് വെസ്റ്റ് യു പി എസ്/ചരിത്രം (മൂലരൂപം കാണുക)
15:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022മുൻ സാരഥികൾ
(history of school) |
(മുൻ സാരഥികൾ) |
||
വരി 2: | വരി 2: | ||
തുടങ്ങിയ കാല0 മുതൽ തന്നെ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്ന ഈ വിദ്യാലയത്തിൽ എല്ലാ മേഖലകളിലും പ്രശസ്തരായ നിരവധി അധ്യാപകർ സേവനം ചെയ്തിട്ടുണ്ട് പഠന - പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ നല്ല നിലവാരം പുലർത്താൻ ഇവിടെ പഠിച്ച ഓരോ വിദ്യാർത്ഥിക്കും അവസരം ലഭിച്ചിട്ടുണ്ട്. കഴിവും അർപ്പണബോധവുമുള്ള നിരവധി അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണു പന്യന്നൂർ പഞ്ചായത്തിലെ | തുടങ്ങിയ കാല0 മുതൽ തന്നെ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്ന ഈ വിദ്യാലയത്തിൽ എല്ലാ മേഖലകളിലും പ്രശസ്തരായ നിരവധി അധ്യാപകർ സേവനം ചെയ്തിട്ടുണ്ട് പഠന - പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ നല്ല നിലവാരം പുലർത്താൻ ഇവിടെ പഠിച്ച ഓരോ വിദ്യാർത്ഥിക്കും അവസരം ലഭിച്ചിട്ടുണ്ട്. കഴിവും അർപ്പണബോധവുമുള്ള നിരവധി അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണു പന്യന്നൂർ പഞ്ചായത്തിലെ | ||
മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം അറിയപ്പെട്ടതും ഇന്നും ആ നില തുടർന്ന് പോകുന്നതും. KK Santha Amma യുടെ നേതൃത്വത്തിലുളള ഇപ്പോഴത്തെ മനേജ്മെന്റ് വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. കുട്ടി മാക്കൂൽ, പൊന്ന്യം, കൂരാറ, മനേക്കര തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നൊക്ക വിദ്യാർത്ഥികൾ ഈ സ്കൂളിലേക്ക് വന്നു കൊണ്ടിരിക്കുന്നു.ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പലവർഷങ്ങളിലും ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട് | മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം അറിയപ്പെട്ടതും ഇന്നും ആ നില തുടർന്ന് പോകുന്നതും. KK Santha Amma യുടെ നേതൃത്വത്തിലുളള ഇപ്പോഴത്തെ മനേജ്മെന്റ് വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. കുട്ടി മാക്കൂൽ, പൊന്ന്യം, കൂരാറ, മനേക്കര തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നൊക്ക വിദ്യാർത്ഥികൾ ഈ സ്കൂളിലേക്ക് വന്നു കൊണ്ടിരിക്കുന്നു.ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പലവർഷങ്ങളിലും ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട് | ||
=== മുൻ സാരഥികൾ === | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!വർഷം | |||
!ഫോട്ടോ | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} |