Jump to content
സഹായം

"ഗവ.മുഹമ്മദൻ എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
==ചരിത്രം==
==ചരിത്രം==
  ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ  തഴക്കര പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നകുടി പള്ളിക്കൂടങ്ങളിൽ ഒന്നാണ് മുഹമ്മദൻ എൽ പി സ്കൂൾ. കാർഷിക ഗ്രാമം ആയിരുന്ന വെട്ടിയാറിന്റെ  മണ്ണിൽ അറിവിന്റെ നിറകുടം ആദ്യമായി തുടങ്ങിയത് ഈ വിദ്യാലയത്തിൽ നിന്നാണ്. നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തു, കുടിപ്പള്ളിക്കൂടം എന്നോണം പുത്തൻ പറമ്പിൽ മീരാവ് ലബ്ബയുടെ മകൻ വാവാ ലബ്ബ യാണ് 1906-ൽ ഇതിനു തുടക്കം കുറിച്ചത്. അക്കാലത്തു മലയാളം ശ്രീ. രാമൻ പിള്ളയും, അറബ് ശ്രീ. വാവാ ലബ്ബയും പഠിപ്പിച്ചിരുന്നു. 1935ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിക്കുക ഉണ്ടായി.ആദ്യ കാലത്തു മുസ്ലിം സഹോദരങ്ങളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമം ആക്കുക എന്നാ ഉദ്ദേശത്തോടുകൂടി തുടങ്ങിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ എല്ലാ കുരുന്നുകളും അറിവ് നേടി ഈ വിദ്യാലയത്തിൽ എത്തിയതോടു കൂടി കുട്ടികളുടെ എണ്ണം ക്രമാതീത മായി കൂടുകയും ചെയ്തു.            സ്വാതന്ത്രത്തിനു ശേഷം 1948-ൽ മുഹമ്മദൻ എൽ പി സ്കൂളിന്റെ നിലവിൽ ഉള്ള കെട്ടിടവും 95സെന്റ് സ്ഥലവും ഗവണ്മെന്റ് ഏറ്റെടുക്കുകയും 1965-ൽ നിലവിൽ ഉള്ള ഓല ഷെഡഡ് പൊളിച്ചു ഇന്ന് കാണുന്ന അടച്ചുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിർമിക്കുകയും ചെയ്തു. പിൽക്കാലത്തു അറിവിന്റെ ഉറവിടം തേടി എത്തിയ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഈ വിദ്യാലയം ഒരു പുത്തൻ ഉണർവ് നൽകി.  
  ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ  തഴക്കര പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നകുടി പള്ളിക്കൂടങ്ങളിൽ ഒന്നാണ് മുഹമ്മദൻ എൽ പി സ്കൂൾ. കാർഷിക ഗ്രാമം ആയിരുന്ന വെട്ടിയാറിന്റെ  മണ്ണിൽ അറിവിന്റെ നിറകുടം ആദ്യമായി തുടങ്ങിയത് ഈ വിദ്യാലയത്തിൽ നിന്നാണ്. നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തു, കുടിപ്പള്ളിക്കൂടം എന്നോണം പുത്തൻ പറമ്പിൽ മീരാവ് ലബ്ബയുടെ മകൻ വാവാ ലബ്ബ യാണ് 1906-ൽ ഇതിനു തുടക്കം കുറിച്ചത്. അക്കാലത്തു മലയാളം ശ്രീ. രാമൻ പിള്ളയും, അറബ് ശ്രീ. വാവാ ലബ്ബയും പഠിപ്പിച്ചിരുന്നു. 1935ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിക്കുക ഉണ്ടായി.ആദ്യ കാലത്തു മുസ്ലിം സഹോദരങ്ങളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമം ആക്കുക എന്നാ ഉദ്ദേശത്തോടുകൂടി തുടങ്ങിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ എല്ലാ കുരുന്നുകളും അറിവ് നേടി ഈ വിദ്യാലയത്തിൽ എത്തിയതോടു കൂടി കുട്ടികളുടെ എണ്ണം ക്രമാതീത മായി കൂടുകയും ചെയ്തു.            സ്വാതന്ത്രത്തിനു ശേഷം 1948-ൽ മുഹമ്മദൻ എൽ പി സ്കൂളിന്റെ നിലവിൽ ഉള്ള കെട്ടിടവും 95സെന്റ് സ്ഥലവും ഗവണ്മെന്റ് ഏറ്റെടുക്കുകയും 1965-ൽ നിലവിൽ ഉള്ള ഓല ഷെഡ് പൊളിച്ചു ഇന്ന് കാണുന്ന അടച്ചുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിർമിക്കുകയും ചെയ്തു. പിൽക്കാലത്തു അറിവിന്റെ ഉറവിടം തേടി എത്തിയ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഈ വിദ്യാലയം ഒരു പുത്തൻ ഉണർവ് നൽകി.  
                         സാധരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഐ റ്റി പഠനം കാര്യക്ഷമം ആക്കുന്നതിനു വേണ്ടി ബഹു.മുഎം.എൽ.എ. ശ്രീ.കെ.കെ.ഷാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ അനുവദിച്ചു. 2015-16അധ്യയന വർഷത്തിൽ ശ്രീ. R.ആർ. രാജേഷ്‌ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടറും, പ്രിന്ററും, ഇന്റർനെറ്റ്‌ കണക്ഷനുംലഭിക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും (കുടിവെള്ളം, ബാത്ത്റൂം, കഞ്ഞിപ്പുര, കളിസ്ഥലം,ചുറ്റുമതിൽ ) ഈ വിദ്യാലയത്തിൽ ഇന്ന് നിലവിൽ ഉണ്ട്. ഒന്നാം ക്ലാസിലേക്കു ആവശ്യമായ ബെഞ്ചുകൾ, ഡെസ്കുകൾ, ഓഫീസ് മുറിയുടെ സീലിംഗ്, തറയിൽ ടൈൽസ് പാകൽ, മൂത്രപ്പുര, കഞ്ഞിപ്പുര, ചുറ്റുമതിൽ, തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ ധനസഹായത്താൽ നടപ്പാക്കിയവയാണ്.  ഇന്ന്, മറ്റു പല സർക്കാർ വിദ്യാലയങ്ങളെ പോലെ വിദ്യാർത്ഥികളെ എണ്ണത്തിൽ ഉള്ള കുറവാണ് ഈ വിദ്യാലയം നേരിടുന്ന പ്രധാന വെല്ലുവിളി. മികച്ച അക്കാദമിക നിലവാരവും, മെച്ചപ്പെട്ട  ഭൗതിക സാഹചര്യങ്ങളും പുലർത്തുന്ന വിദ്യാലയമാണിത്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

*  '''വിശാലമായ കളിസ്ഥലം'''
* '''IT പഠന സൗകര്യം'''
* '''<br />'''

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231544" എന്ന താളിൽനിന്ന് ശേഖരിച്ചത്