Jump to content
സഹായം

"ജി യു പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
No edit summary
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ  എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ  എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം തുടർന്ന് വായിക്കുക മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം [[ജി യു പി എസ് എരിക്കാവ്/ചരിത്രം|തുടർന്ന് വായിക്കുക]] മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231371" എന്ന താളിൽനിന്ന് ശേഖരിച്ചത്