Jump to content
സഹായം

"ഗിരിദീപം എൽ.പി.എസ്സ് പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പ‍‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട IHDP കോളനികളിലൊന്നായ ക‍‍ടലിക്കുന്ന് കൊളനി, കരിമല അംബേദ്ക്കർ കോളനി, മുടന്തിയാനിക്കൽ പട്ടികജാതി കോളനി എന്നിവയുടെ ഉന്നമനത്തിനായി സവർണ അവർണ വ്യത്യാസം ഉണ്ടായിരുന്ന പഴയ കാലത്ത് എല്ലാവർക്കും പ്രവേശനം കൊടുത്തുകൊണ്ട് 1924-ൽ നാട്ടുകാരുടെ സഹായത്തോടെ Rev. P. J Philip സ്ഥാപി‍ച്ച ഒരു എയ്ഡഡ് സ്ക്കൂളാണ് പന്തളം ഗിരിദീപം എൽ.പി.എസ്.
No edit summary
(→‎ചരിത്രം: പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പ‍‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട IHDP കോളനികളിലൊന്നായ ക‍‍ടലിക്കുന്ന് കൊളനി, കരിമല അംബേദ്ക്കർ കോളനി, മുടന്തിയാനിക്കൽ പട്ടികജാതി കോളനി എന്നിവയുടെ ഉന്നമനത്തിനായി സവർണ അവർണ വ്യത്യാസം ഉണ്ടായിരുന്ന പഴയ കാലത്ത് എല്ലാവർക്കും പ്രവേശനം കൊടുത്തുകൊണ്ട് 1924-ൽ നാട്ടുകാരുടെ സഹായത്തോടെ Rev. P. J Philip സ്ഥാപി‍ച്ച ഒരു എയ്ഡഡ് സ്ക്കൂളാണ് പന്തളം ഗിരിദീപം എൽ.പി.എസ്.)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള
പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പ‍‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട IHDP കോളനികളിലൊന്നായ ക‍‍ടലിക്കുന്ന് കൊളനി, കരിമല അംബേദ്ക്കർ കോളനി, മുടന്തിയാനിക്കൽ പട്ടികജാതി കോളനി എന്നിവയുടെ ഉന്നമനത്തിനായി സവർണ അവർണ വ്യത്യാസം ഉണ്ടായിരുന്ന പഴയ കാലത്ത് എല്ലാവർക്കും പ്രവേശനം കൊടുത്തുകൊണ്ട് 1924-ൽ നാട്ടുകാരുടെ സഹായത്തോടെ Rev. P. J Philip സ്ഥാപി‍ച്ച ഒരു എയ്ഡഡ് സ്ക്കൂളാണ് പന്തളം ഗിരിദീപം എൽ.പി.എസ്. ഈ വിദ്യാലയം കുളനട പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231358" എന്ന താളിൽനിന്ന് ശേഖരിച്ചത്