കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി (മൂലരൂപം കാണുക)
15:18, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവർമ്മ മെമ്മോറിയൽ എൽപി സ്കൂൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ്. മയൂര സന്ദേശത്തിൻ്റെ കർത്താവായ ശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൻ്റെ സ്ഥാപകൻ ദിവംഗതനായ ശ്രീമാൻ ജി പി മംഗലത്ത് മഠമാണ്. തൻറെ പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആർജ്ജിക്കുവാൻ ഉള്ള അദ്ദേഹത്തിൻ്റെ കർമ്മ ഫലമായാണ് ഈ വിദ്യാലയം | ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവർമ്മ മെമ്മോറിയൽ എൽപി സ്കൂൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ്. മയൂര സന്ദേശത്തിൻ്റെ കർത്താവായ ശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൻ്റെ സ്ഥാപകൻ ദിവംഗതനായ ശ്രീമാൻ ജി പി മംഗലത്ത് മഠമാണ്. തൻറെ പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആർജ്ജിക്കുവാൻ ഉള്ള അദ്ദേഹത്തിൻ്റെ കർമ്മ ഫലമായാണ് ഈ വിദ്യാലയം | ||
പിറവിയെടുത്തത്. | |||
കുമാരപുരം പഞ്ചായത്ത് പ്രസിഡൻ്റ്,കേരള നിയമസഭാംഗം, പാർലമെൻറ് അംഗം, ദേവസ്വം ബോർഡ് പ്രസിഡൻ്റ്, കയർ ബോർഡ് ചെയർമാൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ശ്രീ ജി പി മംഗലത്ത് മഠം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1960 മെയ് മാസത്തിൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്. 1960 ജൂൺ മാസത്തിൽ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യമായി നിയമിതനായ അധ്യാപകൻ അന്തരിച്ച ശ്രീ പരമേശ്വരൻ നായർ ആയിരുന്നു. 1966 ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | |||
1974 - 75 കാലയളവിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലോവർ പ്രൈമറി വിഭാഗം വേർപെടുത്തി പ്രവർത്തനമാരംഭിച്ചു. ഇതിൻ്റെ പ്രഥമ അധ്യാപകൻ ആയി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകനായ ശ്രീ പരമേശ്വരൻ നായർ ആയിരുന്നു. | 1974 - 75 കാലയളവിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലോവർ പ്രൈമറി വിഭാഗം വേർപെടുത്തി പ്രവർത്തനമാരംഭിച്ചു. ഇതിൻ്റെ പ്രഥമ അധ്യാപകൻ ആയി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകനായ ശ്രീ പരമേശ്വരൻ നായർ ആയിരുന്നു. |