Jump to content

"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1353
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1353
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1353
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1353
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എലിസബത് ജോൺ  
|പ്രധാന അദ്ധ്യാപിക=എലിസബത്ത് ജോൺ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തലച്ചിറ അസിസ്  
|പി.ടി.എ. പ്രസിഡണ്ട്=തലച്ചിറ അസിസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ എസ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ എസ്‌  
|സ്കൂൾ ചിത്രം=BS21 KLM 39050 4.jpg
|സ്കൂൾ ചിത്രം=39050_SchoolPic.jpeg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ടി എച്ച് എസ് ഫോർ ഗേൾസ്, പുലമൺ.'''
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ടി എച്ച് എസ് ഫോർ ഗേൾസ്, പുലമൺ.'''{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....
വരി 77: വരി 77:
1.64 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 12 ഡിവിഷനുകളും  3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1.64 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 12 ഡിവിഷനുകളും  3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
<big>മറ്റ് സൗകര്യങ്ങൾ</big>
 
* '''സയൻസ് ലാബ് :''' ഫിസിക്സ്, കെമിസ്ട്രി, ബിയോളജി മുതലായ സയൻസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽസ് നൽകുവാൻ ആവശ്യമായ എല്ലാവിധ സജ്ജീകരങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
* '''കമ്പ്യൂട്ടർ ലാബ്''' ''':''' ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ ആയി  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും  ലഭ്യമാണ്.
 
* '''സയൻസ് ഗ്രന്ഥശാല :'''  ആധുനികവും ആനുകാലികവുമായ ശാസ്ത്ര വായനയ്ക്ക് ഉതകത്തക്ക രീതിയിൽ എല്ലാ ദിവസവും പ്രവർത്തന സജ്ജമായ ഒരു ശാസ്ത്ര ഗ്രന്ഥശാല ലഭ്യമാണ് .
 
* '''സ്കൂൾ ഗ്രന്ഥശാല''' ''':''' വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്ത ഒരു നല്ല ഗ്രന്ഥശാല പ്രവർത്തിക്കുന്നു . കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ , വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ്  വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്.
 
* '''ആർട്ട് എഡ്യൂക്കേഷൻ റൂം''' ''':''' കുട്ടികളുടെ കലാവാസന വികസിപ്പിക്കത്തക്കതരത്തിൽ വിവിധ സംഗീത ഉപകരണപരിശീലനത്തിനായി ആർട്ട് റൂം സജ്ജീകരിച്ചിരിക്കുന്നു. അവിടെ സംഗീത ഉപകരണപരിശീലന ക്ലാസുകൾ ക്രമീകരിക്കുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 99:
*  മികച്ച കായിക പരിശീലനം.
*  മികച്ച കായിക പരിശീലനം.


== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ്  ==
എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീമതി. ലാലിക്കുട്ടി പി. പ്രവർ‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. എലിസബത്ത് ജോൺ സേവനമനുഷ്ട്ഠിക്കുന്നു.
എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീമതി. ലാലിക്കുട്ടി പി. പ്രവർ‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. എലിസബത്ത് ജോൺ സേവനമനുഷ്ട്ഠിക്കുന്നു.


വരി 97: വരി 107:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
!ക്രമ  
!ക്രമ  
വരി 106: വരി 116:
|1
|1
|ശ്രീമതി. അന്നമ്മ കുര്യൻ   
|ശ്രീമതി. അന്നമ്മ കുര്യൻ   
|1952-1970
|1952 - 1970
|-
|-
|2
|2
വരി 130: വരി 140:
|7
|7
|ശ്രീമതി. തങ്കമ്മ ഉമ്മൻ     
|ശ്രീമതി. തങ്കമ്മ ഉമ്മൻ     
|1986-1987
|1986 - 1987
|-
|-
|8
|8
വരി 146: വരി 156:
|11
|11
|ശ്രീമതി. സി. തങ്കമ്മ കോശി
|ശ്രീമതി. സി. തങ്കമ്മ കോശി
|1991-1993
|1991 - 1993
|-
|-
|12
|12
വരി 154: വരി 164:
|13
|13
|ശ്രീമതി. മറിയാമ്മ വർക്കി
|ശ്രീമതി. മറിയാമ്മ വർക്കി
|1994- 1995
|1994 - 1995
|-
|-
|14
|14
|ശ്രീ. പി. സി. ചാക്കോ                 
|ശ്രീ. പി. സി. ചാക്കോ                 
|1995-1996
|1995 - 1996
|-
|-
|15
|15
വരി 166: വരി 176:
|16
|16
|ശ്രീ. പി. റ്റി. യോഹന്നാൻ
|ശ്രീ. പി. റ്റി. യോഹന്നാൻ
|1996-1998
|1996 - 1998
|-
|-
|17
|17
വരി 174: വരി 184:
|18
|18
|ശ്രീ. ഏബ്രഹാം വർഗീസ്
|ശ്രീ. ഏബ്രഹാം വർഗീസ്
|2000-2001
|2000 - 2001
|-
|-
|19
|19
|ശ്രീമതി. ലീലാമ്മ തോമസ്         
|ശ്രീമതി. ലീലാമ്മ തോമസ്         
|2001-2002
|2001 - 2002
|-
|-
|20
|20
|ശ്രീമതി. ഏലിയാമ്മ ഏബ്രഹാം     
|ശ്രീമതി. ഏലിയാമ്മ ഏബ്രഹാം     
|2002-2003
|2002 - 2003
|-
|-
|21
|21
വരി 226: വരി 236:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ.രാജി രാജൻ
മികവുറ്റ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അനേകം പ്രഗത്ഭരായ പ്രതിഭാശാലികളെ സമൂഹത്തിനു സംഭവന ചെയ്യുവാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ ഈ സ്കൂളിന്റെ യശ്ശസുയർത്തി അവർ പ്രവർത്തിക്കുന്നു. [[കൂടുതൽ വായിക്കുക/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
*ഡോ. നീനാ എലിസബത്ത് തൊമസ്
*ഡോ. ജയ.പി.എസ്
*ഡോ. അജിത
*പ്രൊഫ.മറിയാമ്മ വർഗ്ഗീസ്
*ഡോ.പ്രിയ
*ശ്രീമതി. ജിജി. വി.എസ് (പ്രിൻ‍സിപ്പാൾ, ഇ.വി.എച്ച്. നെടുവത്തൂർ)
*ശ്രീമതി. ശ്യാമള  റ്റി. തൊമസ് (സെൻറ്. ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കാര)
*ഡോ. സുശീല  പി.ഏസ്
 
==വഴികാട്ടി==
==വഴികാട്ടി==


വരി 241: വരി 242:


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 208 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ റോഡരുകിൽ സ്തിതി ചെയ്യുന്നു.  
* NH 744 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ പടിഞ്ഞാറായി  റോഡരുകിൽ സ്ഥിതി ചെയ്യുന്നു.
* കൊല്ലം ടൗണിൽ 30 കി. മീറ്റർ കിഴക്കു മാറി  NH 208 ൻറെ വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ  സ്ഥിതിചെയ്യുന്നു.
* കൊല്ലം ടൗണിൽ നിന്ന്  30 കി. മീറ്റർ കിഴക്കു മാറി  NH 744 ൻറെ ഇടതു വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ  സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230891...2044627" എന്ന താളിൽനിന്ന് ശേഖരിച്ചത്