Jump to content

"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്‌കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ  ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ  മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന്  സംസ്‌കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്‌കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്മയുടെ നേതൃത്വത്തിൽ പാഠപുസ്‌തകങ്ങൾ രൂപകല്പന ചെയ്‌തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ  ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്  ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ  എന്നി രണ്ടു വിഭാഗങ്ങളാക്കി  രാജകിയ സംസ്‌കൃത പാഠശാലയെ പ്രൈമറി വിഭാഗമാക്കി പാൽക്കുളങ്ങരയിലേക്കു മാറ്റി . രാജകിയ സംസ്‌കൃത കലാശാല ഉന്നത വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുകയും ഇന്ന് ആർട്സ് കോളേജ് എന്ന്  അറിയപ്പെടുകയും ചെയ്യുന്നു 1942 ൽ അന്നത്തെ ദിവാനായിരുന്ന സർ സി പി  സ്കൂൾ സന്ദർശിക്കുകയും പ്രൈമറി വിഭാഗത്തെ കോട്ടക്കകത്തേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്‌തു. ക്ഷേത്രപ്രേവേശന വിളംബരത്തെ തുടർന്ന് സ്കൂൾ എല്ലാ വിഭാഗങ്ങൾക്കുമായി തുറന്നു കൊടുക്കുകയും അഞ്ചു മുതൽ പത്തു വരെ  ക്ലാസുകൾ ആരംഭിക്കുകയും ചെയ്‌തു.  അൻപതു സെന്റ്  വിസ്‌തൃതിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. ഇപ്പോഴത്തെ പ്രഥമാധ്യാപിക  ശ്രീമതി . സെറീന ഭായി കൂടാതെ 8 അധ്യാപകരും 4 അനധ്യാപകരും 15 വിദ്യാർഥികളും അടങ്ങുന്നതാണ് ഇന്നത്തെ സ്കൂൾ .
തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്‌കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ  ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ  മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന്  സംസ്‌കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്‌കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്മയുടെ നേതൃത്വത്തിൽ പാഠപുസ്‌തകങ്ങൾ രൂപകല്പന ചെയ്‌തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ  ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്  ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ  എന്നി രണ്ടു വിഭാഗങ്ങളാക്കി  രാജകിയ സംസ്‌കൃത പാഠശാലയെ പ്രൈമറി വിഭാഗമാക്കി പാൽക്കുളങ്ങരയിലേക്കു മാറ്റി .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 103: വരി 103:
|}
|}
{{#multimaps: 8.4800527,76.9437843 | zoom=18 }}
{{#multimaps: 8.4800527,76.9437843 | zoom=18 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230607" എന്ന താളിൽനിന്ന് ശേഖരിച്ചത്