Jump to content
സഹായം

"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ഉൾപ്പെടുത്തി)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
അഞ്ച് ഏക്കറോളം വിസ്തൃതമായ സ്ഥലത്താണ് എസ്.എൻ ഹയർസെക്കണ്ടറി സക്കൂൾ സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ലോവർ പ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി സ്ക്കൂൾ,ടീച്ചർ ട്രെയിലിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്രവർത്തിക്കുന്നു.കൂടാതെ ക്കൂളിനോടു ചേർന്നുതന്നെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിൽ പതിനായിരക്കണക്കിന് പുസിതകങ്ങളുള്ള ഒരു ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം,ഉദ്യാനങ്ങൾ, ജൈവവൈവിധ്യ ശേഖരങ്ങൾ,ടി ടി ഐ വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ എന്നിവയും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.അറിവ് വിരൽതുമ്പിൽ എത്തിക്കാൻ വിധം സൗകര്യമാർന്ന ഹൈടെക് ക്ലാസ് മുറികൾ അദ്ധ്യയനവും അദ്ധ്യാപനവും ഒരുപോലെ രസകരമാക്കുന്നു.ഹയർസെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 10 ക്ലാസ്മുറികളും, 3 ബാച്ച് ബയോളജി ഗ്രൂപ്പും, ഒരു ബാച്ച് കോമേഴ്സ്(കമ്പ്യൂട്ടർ അപ്ലിക്കേഷൻ) ഗ്രൂപ്പും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്ക്കൂളിൽ 5 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹൈടെക് ക്ലാസ് മുറികളിൽ വൈ ഫൈ റെയിൽ നെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കണ്ടറിയിൽ 8 ഹൈടെക് ക്ലാസ് മുറികളുണ്ട്.
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230584" എന്ന താളിൽനിന്ന് ശേഖരിച്ചത്