Jump to content
സഹായം

"സി എൽ പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
(ചെ.)
(ചെ.)No edit summary
വരി 48: വരി 48:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശൂർ ജില്ലയിൽ സ്ഥിതി ചെയുന്ന ആളൂർ ഗ്രാമം കുന്നുകളും സമതല പ്രദേശങ്ങളും ചേർന്ന താരതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്.  1941ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആളൂർ പഞ്ചായത്തിലെ 21 ആം വാർഡിലാണ് ഇത് സ്ഥിതിചെയുന്നത്. തികച്ചും ഉൽപ്രേദേശമായിരുന്ന ഈ പരിസരത്തു വിദ്യഭ്യാസത്തിനു യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ സ്ഥലത്തെ ഏതാനും വ്യക്തികളുടെ പരിശ്രമ ഫലമായാണ് ഈ വിദ്യാലയം ഉണ്ടായതു. ആദ്യ കാലങ്ങളിൽ ധാരാളം വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു.സാമൂഹിക സാംസകാരിക രംഗങ്ങളിൽ അറിയപ്പെടുന്ന പലരും ഈ വിദ്യാലയത്തിൽ പഠിച്ചു വളർന്നവരാണ്.  


== ചരിത്രം ==
== ചരിത്രം ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229966" എന്ന താളിൽനിന്ന് ശേഖരിച്ചത്