Jump to content
സഹായം

"സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

== ചരിത്രം ==
== ചരിത്രം ==
          പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ ഭാഗമായ തുകലശ്ശേരി കുന്നിൻ ചരിവിലാണ് സി.എം.എസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്.നാടിനെ ആധുനിക കാലഘട്ടത്തിലേക്ക് നയിക്കുവാൻ നേതൃത്വം നൽകിയ സരസ്വതീക്ഷേത്രമായിരുന്നു സി.എം.എസ് ഹൈസ്ക്കൂൾ തിരുവല്ല.സാധാരണക്കാരന് വിദ്യ വിലക്കപ്പെട്ട കാലത്ത് ,ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസത്തിന് അവസരം നൽകിയ ഈ സ്ഥാപനം നിലവിൽ വന്നത് 1848  ലാണ്.സ്നേഹത്തിന്റെയും ത്യാഗത്തിൻറെയും മൂർത്തീഭാവമായിരുന്ന റവ.ജോൺഹോക്സ് വർത്ത് എന്ന സി.എം.എസ് മിഷനറിയായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.   

      1894 ൽ മലയാളം മിഡിൽസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം പിന്നീട് 1968 ൽ ഹൈസ്ക്കൂളായി അംഗീകരിക്കപ്പെട്ടു.അന്നത്തെ നിയമസഭാംഗമായിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിന്റെയും റവ.പി.എം.ജോർജ്ജ്, റവ.സി.ഐ. ഏബ്രഹാം എന്നീ ഇടവകവികാരിമാരുടെയും സഭാംഗങ്ങളുടെയും ശക്തമായ പരിശ്രമം ഇതിനുപിന്നിൽ ഉണ്ടായിരുന്നു.

        ആദരണീയരായ മാളിയേക്കൽ റാഹുർ മാത്തൻ ,വില്യട്ടത്ത് പരമേശ്വരൻ, ഇട്ട്യേര ഈപ്പൻ,മുല്ലമംഗലത്ത് ചാക്കോ ആശാൻ, മാളിയേക്കൽ കുര്യൻ ആശാൻ, കവിയൂർ അമ്പാട്ട് എം.പി.ഫിലിപ്പ്,ചേനത്ര സി.കെ കോശി ആശാൻ എന്നിവർ ഈ സ്ഥാപനത്തിലെ പ്രഗത്ഭരായ ആദ്യകാല അദ്ധ്യാപകരായിരുന്നു.

  ആദരണീയരായ കണ്ടത്തിൽ വർഗീസ് ഈപ്പൻ, മലയാളമനോരമ സ്ഥാപകനും പത്രാധിപരുമായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിള,കോവൂർ ഐപ്പ് മജിസ്ട്രേറ്റ് ,കോവൂർ തോമാ കത്തനാർ, റാവുസാഹിബ് ജി.സഖറിയ, രാജമന്ത്രപ്രവീണ കെ.മാത്തൻ തുടങ്ങിയവർ ഈ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥിപരമ്പരകളിൽ പെടുന്നവരാണ്.

  ഇടക്കാലത്ത് ഇതിന്റെ പ്രഭാവത്തിന് അല്പം മങ്ങലുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229831" എന്ന താളിൽനിന്ന് ശേഖരിച്ചത്