Jump to content
സഹായം

"ഗവ.എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,709 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 ജനുവരി 2022
34308 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1229606 നീക്കം ചെയ്യുന്നു
No edit summary
(34308 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1229606 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1800 ന്റെഅവസാനത്തോടെ മനക്കോടം ഇടവകയിൽ ആണ് .മനക്കോടം ഇടവകയിലെ കുന്നേൽ ഫാദർ ഇമ്മാനുവലിന് വസതിയിലാണ് ഒരു വിദ്യാലയം സ്ഥാപിച്ചത് .ഈ വിദ്യാലയം പിന്നീട് ഫാദർ ഇമ്മാനുവലിന്റെ കുടുംബ ഓഹരി സ്ഥലമായ ചേനപ്പറമ്പിന് അടുത്തുള്ള സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. 1884 ൽസ്ഥാപിച്ച ഈ വിദ്യാലയം  പിന്നീട് മനക്കോടം ഇടവകയുടെ സഹകരണത്തോടെ തുടർന്നുപോന്നു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 180 കുട്ടികളും ആണ് അന്ന് ഉണ്ടായിരുന്നത്. 1907 ൽഎൻഎസ്എസ്സിന്റെആചാര്യനായ ആയ ശ്രീ മന്നത്തു പത്മനാഭൻ ഈ സ്കൂളിലെ അത്യാപകൻ ആയിരുന്നു എന്ന കാര്യം സ്മരിക്കട്ടെ .മനക്കോടം ഇടവകയും കുന്നേൽ കുടുംബക്കാരും തമ്മിലുള്ള കിടമത്സരങ്ങളും സാമ്പത്തിക പരാധീനതയും കൊണ്ട് 1921 ഈ സ്കൂൾ ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽ പി സ്കൂൾ എന്ന് പേരിടുകയും ചെയ്തു. Lആകൃതിയിലുള്ള ഒരു ഓലമേഞ്ഞ കെട്ടിടമാണ് അന്ന് സ്കൂളിന് ഉണ്ടായിരുന്നത്. സ്കൂൾ പിടിഎ കെട്ടിയുണ്ടാക്കിയ ഒരു മൂത്രപ്പുരയും ഒരു കഞ്ഞിപ്പുര യും മാത്രമാണ് അന്ന് ഈ സ്കൂളിന് ഉണ്ടായിരുന്നത്. മനക്കോടം പള്ളി നൽകിയ ഒരു മണിയാണ് ഇന്നും സ്കൂളിൽ ബെല്ലടിക്കാൻ ഉപയോഗിക്കുന്നത്. ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229679" എന്ന താളിൽനിന്ന് ശേഖരിച്ചത്