Jump to content
സഹായം

"വി ഡി യു പി എസ് പാലിയംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Name of school}}ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ  മധ്യ  ദശകങ്ങളിൽ  സാമൂഹികമായും  സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം  ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ  ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ  അന്നത്തെ ഭാരവാഹികളുടെ  ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസരായിരുന്ന  കെ. കെ  ബാഹുലേയൻ അവറുകൾ നിർവഹിച്ചു. [[വി ഡി യു പി എസ് പാലിയംതുരുത്ത്|കൂടുതൽ വായിക്കുക]]
{{prettyurl|Name of school}}ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ  മധ്യ  ദശകങ്ങളിൽ  സാമൂഹികമായും  സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം  ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ  ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ  അന്നത്തെ ഭാരവാഹികളുടെ  ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസരായിരുന്ന  കെ. കെ  ബാഹുലേയൻ അവറുകൾ നിർവഹിച്ചു.  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാലിയം തുരുത്ത്
|സ്ഥലപ്പേര്=പാലിയം തുരുത്ത്
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
പ്രഥമ പ്രധാന അധ്യാപകൻ  ശ്രീ ഇ. എ. സുബ്രഹ്മണ്യൻ മാസ്റ്ററായിരുന്നു.1965 മെയ് 20ന് ആനപ്പുഴ - കൃഷ്ണൻകോട്ട റോഡരികിൽ ഇന്ന് കാണുന്ന  രീതിയിലുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറുകയുണ്ടായി.പുതിയ സ്കൂൾ കെട്ടിടം ഡോ. മുഹമ്മദ്‌ സഗീർ  ഉദ്ഘാടനം ചെയ്തു.
പ്രഥമ പ്രധാന അധ്യാപകൻ  ശ്രീ ഇ. എ. സുബ്രഹ്മണ്യൻ മാസ്റ്ററായിരുന്നു.1965 മെയ് 20ന് ആനപ്പുഴ - കൃഷ്ണൻകോട്ട റോഡരികിൽ ഇന്ന് കാണുന്ന  രീതിയിലുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറുകയുണ്ടായി.പുതിയ സ്കൂൾ കെട്ടിടം ഡോ. മുഹമ്മദ്‌ സഗീർ  ഉദ്ഘാടനം ചെയ്തു.[[വി ഡി യു പി എസ് പാലിയംതുരുത്ത്/|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 69:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!'''ക്രമ നമ്പർ'''
!'''പേര്'''
!'''കാലാവധി'''
|-
|'''1'''
|'''ഇ.എ.സുബ്രഹ്മണ്യൻ'''
|
|-
|'''2'''
|'''പി.കെ.മുരളീധരൻ'''
|'''13.6.1966 - 30.4.2003'''
|-
|'''3'''
|'''പി.കെ.ധർമരാജൻ'''
|'''10.8.66 -31.3.67'''
'''12.6.67 -31.3.1996'''
|-
|'''4'''
|'''പി.കെ.പുഷ്പാവതി'''
|'''16.7.65 - 31.3.1991'''
|-
|'''5'''
|'''എം.കെ.സുമംഗളം'''
|'''19.6.64 - 9.4.2000'''
|-
|'''6'''
|'''കെ.ജി.രമണി'''
|'''13.6.66-31.3.2000'''
|-
|'''7'''
|'''പി,വി.കുട്ടിക്റഷ്ണൻ'''
|'''7.8.67 - 31.3. 2001'''
|-
|'''8'''
|'''പി.കെ.പരമേശ്വരൻ'''
|
|-
|'''9'''
|'''വി.എസ്.രമാദേവി'''
|'''1.1.1970 -30.4.2004'''
|-
|'''10'''
|'''വി.വി.അംബിക'''
|
|-
|'''11'''
|'''ഷിയ പി.ടി.'''
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229646" എന്ന താളിൽനിന്ന് ശേഖരിച്ചത്