Jump to content
സഹായം

"എ എൽ പി എസ് നന്മിണ്ട നാഷണൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു .{{PSchoolFrame/Pages}}
{{PSchoolFrame/Pages}}63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു .
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229133" എന്ന താളിൽനിന്ന് ശേഖരിച്ചത്