Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
(തലക്കെട്ട് മാറ്റി)
വരി 67: വരി 67:
==ചരിത്രം==
==ചരിത്രം==
<p>
<p>
  <font color>
  <font color="">
<font color=brown>1912ൽ  ഒരു എലിമെൻറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. നാലാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സു വരെയുള്ള ഹയർ എലമെൻററി സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്.1960 ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000 ലാണ് ഹയർ സെക്കണ്ടറി പ്രവർത്തനം തുടങ്ങിയത്. 2016 മുതൽ ഹയർ സെക്കണ്ടറി പ്രത്യേക ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്നു.
1912 ൽ എലിമെന്ററി സ്കൂളായി ആരംഭിച്ച നമ്മുടെ വിദ്യാലയം 1980 ൽ ഹൈസ്കൂളായും 1998 ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.താൽക്കാലിക കെട്ടിടങ്ങളുടെ പരിമിതിക്കുള്ളിൽ നിന്ന് വീർപ്പുമുട്ടിയ ആദ്യകാലങ്ങളിൽ  അധ്യാപക രക്ഷാകർത്തൃ സമിതിയുടെയും നല്ലവരായ നാട്ടുകാരുടെയും ഇടപെടലുകളും സഹായ സഹകരണങ്ങളും പ്രതിസന്ധികളെ മറികടക്കാൻ സ്കൂളിന് ഏറെ സഹായകരമായിത്തീർന്നു.സഖാവ് എ കെ ജി യെ പ്പോലെയുള്ള പ്രഗൽഭരായ അദ്ധ്യാപകർ അധ്യാപനം നടത്തിയ സ്ഥാപനം എന്ന ഖ്യാതി കൂടി നമ്മുടെ വിദ്യാലയത്തിനുണ്ട്.
</font>
 


==ഭൗതിക സാഹചര്യങ്ങൾ==
==ഭൗതിക സാഹചര്യങ്ങൾ==
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228854" എന്ന താളിൽനിന്ന് ശേഖരിച്ചത്