"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം (മൂലരൂപം കാണുക)
14:04, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
പട്ടം മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേള്സ്്, തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാർ സ്കൂളുകളിൽ എന്തുകൊണ്ടും മുൻ നിരയിലാണ്. നഴ്സറി മുതൽ എച്ച്.എസ്.എസ്. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സര്‍ക്കാർ വിദ്യാലയാവുമിതാണ്. ഉദ്ദേശം 110 | പട്ടം മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേള്സ്്, തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാർ സ്കൂളുകളിൽ എന്തുകൊണ്ടും മുൻ നിരയിലാണ്. നഴ്സറി മുതൽ എച്ച്.എസ്.എസ്. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സര്‍ക്കാർ വിദ്യാലയാവുമിതാണ്. ഉദ്ദേശം 110 വര്ഷ്ങ്ങള്ക്കു മുൻപ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച എൽ.പി.എസ്. ആയും, 1974ൽ കറ്റച്ചക്കോണം ഹൈസ്കൂൾ വിഭജിച്ച്, പെൺകുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഹൈസ്കൂളായും ഈ സരസ്വതി വിദ്യാലയം വളർന്നു . പ്രവർത്തനനിരതമായ പി.ടി.എ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂൾ പി.ടി.എയുടെ നിതാന്ത ജാഗ്രതയോടുള്ളപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ സ്കൂളിൽ ഇന്ന് സർവീസ് നടത്തുന്ന 6 ബസുകൾ. പാഠ്യവിഷയങ്ങള്ക്കൊ പ്പം പാഠ്യ-ഇതര വിഷയങ്ങള്‍ക്കും പ്രത്യേക പരിഗണന നല്കു്ന്നതിനാൽ ഈ സ്കൂൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നേടിയിട്ടുള്ള ഖ്യാതി എടുത്തു പറയത്തക്കതാണ്.1985ൽ പി.ടി.എയുടെ കീഴിൽ ഒരു നഴ്സറി വിഭാഗം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി.എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു . മലയാളം-ഇംഗ്ലിഷ് മീഡിയങ്ങളിലായി 60 കുട്ടികളെ വച്ച് ആരംഭിച്ച പ്രസ്തുത നഴ്സറി ഇന്ന് 121 കുട്ടികളുള്ള, വിപുലമായ സൌകര്യങ്ങളോട് കൂടിയ നഴ്സറി ആയി പ്രവര്ത്തി്ച്ചു വരുന്നു. കുഞ്ഞുങ്ങളിൽ സാധാരണ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഉതകുന്ന രീതിയിൽ ഇവിടെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എല്ലാ കുഞ്ഞുങ്ങള്‍ക്കും സൌജന്യമായി നല്കികവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |