"യു എൽ പി എസ് മാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|U L P S MAMBRA}} | {{prettyurl|U L P S MAMBRA}}തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലുള്ള മാള ഉപജില്ലയിൽ പെട്ട മാമ്പ്രയിലെ ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് യു.എൽ.പി.എസ മാമ്പ്ര | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാമ്പ്ര | |സ്ഥലപ്പേര്=മാമ്പ്ര | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=23532 | |സ്കൂൾ കോഡ്=23532 | ||
വരി 15: | വരി 15: | ||
|സ്കൂൾ ഇമെയിൽ=reesahmulps@gmail.com | |സ്കൂൾ ഇമെയിൽ=reesahmulps@gmail.com | ||
|ഉപജില്ല=മാള | |ഉപജില്ല=മാള | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =അന്നമനട | |തദ്ദേശസ്വയംഭരണസ്ഥാപനം =അന്നമനട ഗ്രാമപഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | |നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | ||
|താലൂക്ക്= | |താലൂക്ക്=ചാലക്കുടി | ||
|ബ്ലോക്ക് പഞ്ചായത്ത്=മാള | |ബ്ലോക്ക് പഞ്ചായത്ത്=മാള | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
വരി 26: | വരി 26: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=17൦ | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വീണ പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലംസിമോൾ | ||
|സ്കൂൾ ചിത്രം=23532 1.jpg | |സ്കൂൾ ചിത്രം=23532 1.jpg | ||
|size=350px | |size=350px | ||
|caption= | |caption=യു.എൽ.പി.എസ് മാമ്പ്ര | ||
|ലോഗോ= | |ലോഗോ=23532 ULPS.pdf | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
1954 ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമായി ആരംഭിച്ച ഒരു കൊച്ചു സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.ദിവംഗതനായ മുൻ കേന്ദ്ര മന്ത്രി ശ്രീ . പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രേത്യേക താല്പര്യം മൂലമാണ് ഈ വിദ്യാലയം തുടങ്ങാനായത് .മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയൻ എന്ന ഒരു പ്രാദേശിക സംഘടനയാണ് ഇതിന്റെ മാനേജ്മെന്റ് . വ്യത്യസ്ത മത വിഭാഗങ്ങളിൽപെട്ട 43 പേരടങ്ങുന്ന ഈ യൂണിയൻ കേരളം ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് . | |||
1958 ൽ ശ്രീ പി . പി ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഒരു യു.പി സ്കൂളായും 1964 ൽ ശ്രീ . ആർ .ശങ്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഹൈ സ്കൂളായും ഉയർത്തപ്പെട്ടു 1991 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി ആയി സ്കൂളിന്റെ മാനേജർ ശ്രീ . ടി .പി വേലായുധനായിരുന്നു പ്രീ-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 1603 കുട്ടികളും 71 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് . യൂണിയൻ അംഗങ്ങളുടെയും സർവ്വോപരി നാട്ടുകാരുടേയും ഭരണാധികാരികളുടെയും അധ്യാപകരുടെയും അനിഗ്രഹാശിസ്സുകൾ ഒന്നുകൊണ്ടുമാത്രമാണ് നമ്മുടെ വിദ്യാലയം അറിവിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നത് .ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കട്ടെഎന്ന പ്രാർത്ഥിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഓഫീസിൽ റൂം ,സ്റ്റാഫ് റൂം ഉൾപ്പടെ 10 മുറികളാണ് നമ്മുടെ വിദ്യാലയത്തിനുള്ളത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രേത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുണ്ട് .എൽ .പി ,യു .പി , എച് .എസ് വിഭാഗങ്ങൾക്കായി പൊതുവായ കളിസ്ഥലവും ,ഊണുമുറിയും ,അടുക്കളയും നിലവിലുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 58: | വരി 58: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (6 കിലോമീറ്റർ) | |||
അന്നമനട ബസ് സ്റ്റാൻഡിൽ നിന്നും 2 .4 കിലോമീറ്റർ | |||
നാഷണൽ ഹൈവേ 544 ൽ പൊങ്ങം ബസ് സ്റ്റോപ്പിൽ നിന്നും 3.4 കിലോമീറ്റർ | |||
{{#multimaps:10.234822,76.342993|zoom=18}}<!--visbot verified-chils->--> |