"എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ/ചരിത്രം (മൂലരൂപം കാണുക)
13:31, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം ചേർത്തു) |
No edit summary |
||
വരി 23: | വരി 23: | ||
ശ്രീ.എം.എ ധർമയ്യരും നേതൃത്വം നൽകി. | ശ്രീ.എം.എ ധർമയ്യരും നേതൃത്വം നൽകി. | ||
1942 ൽ മാനന്തവാടി ബോർഡ് ഹയർഎലിമെന്ററി സ്കൂളിന്റെ വാ | 1942 ൽ മാനന്തവാടി ബോർഡ് ഹയർഎലിമെന്ററി സ്കൂളിന്റെ വാ | ||
ർഷികദിനം കൊണ്ടാടപ്പെട്ടു,അന്നത്തെ മലബാർ ജില്ലാബോർഡിന്റെ വിദ്യാഭ്യാസ}} | ർഷികദിനം കൊണ്ടാടപ്പെട്ടു,അന്നത്തെ മലബാർ ജില്ലാബോർഡിന്റെ വിദ്യാഭ്യാസ}}തികച്ചും സാമൂഹിക സേവനം മാത്രം ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ആ സ്വപ്നം മാറ്റിവെക്കേണ്ടി വന്ന വയനാടൻജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു എസ്.കെ.എം.ജെ.ഹൈസ്കൂൾ.ശ്രി,എം.കെ.ജിനചന്ദ്രൻ എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ ശ്രമഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത്. തുടക്കത്തിൽ 84 വിദ്യാർഥികളും 4 അധ്യാപകരുമാണ് ഇവിടെ തുടക്കത്തിൽ ഉണ്ടായിരുന്നത്.വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവരായിരുന്നതുകൊണ്ട് ചില വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ചെയ്തുകൊടുത്തിരുന്നു.ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ സ്കൂളിനോടുചേർന്നും. | ||
പെൺകുട്ടികുട്ടികൾക്കായി കന്യാഗുരുകുലമെന്ന പേരിൽ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ അമ്പത് മീറ്റർ അകലെയായും സ്ഥാപിച്ചു.1948ലാണ്ഈ വിദ്യാലയത്തിലെ | |||
കുട്ടികൾ ആദ്യമായി എസ് എസ് എൽ സി പരീക്ഷ എഴുതിയത്.അന്ന് പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു.2000 ആഗസ്റ്റ് മാസത്തിൽ മൂന്ന് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി ഈ വിദ്യാലയത്തിൽ ആരംഭിച്ചു. ബാലൻ മാസ്റ്റർ ആദ്യ പ്രിസിപ്പലായി ചുമതലയേറ്റു. 24-11-2001 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണി ഹയർസെക്കണ്ടറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപോൾ 17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട് | |||
വയനാട് ജില്ല രൂപീകരിക്കുന്നതിനുമുമ്പ് മദ്രാസ് സ്റ്റേറ്റിൽ ഉൾ | |||
പ്പെട്ടിരുന്ന മലബാറിലെ ഒരു താലൂക്കായ വയനാട്,ഭരണാധികാരികളുടെയും | |||
പൊതുജനനേതാക്കളുടെയും അവഗണനകളെത്തുടർന്ന് അധഃപതനോൻ | |||
മുഖമായിരുന്നു.പരിഷ്കൃത ജീവിതത്തിന്റെ യാതൊരു അടയാളവും ഇവിടെ | |||
കാണാനില്ലായിരുന്നു.വിദ്യാസമ്പന്നെരെന്ന് അഭിമാനിക്കാൻ കഴിയുന്നവർ | |||
വിരളം.അറിവിന്റെ അനന്തസാധ്യതകൾ തേടി അന്യനാടുകളിലേയ്ക്ക് | |||
സഞ്ചരിച്ചിരുന്ന ധാരാളം ആളുകൾ അന്ന് വയനാട്ടിലുണ്ടായിരുന്നു.മാറാരോഗങ്ങ | |||
ളും തീരാദുഃഖങ്ങളും മാത്രം കൈമുതലായിട്ടുള്ള നിർധനരായ ആദിവാസികൾ ഉൾ | |||
പ്പെടെ സാധാരണ ജനങ്ങൾ വയനാടിന്റെ വികസന പന്ഥാവിൽ മരവിച്ചു നിൽ | |||
ക്കുന്ന കാഴ്ചയായിരുന്നു അന്നുണ്ടായിരുന്നത്.പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള | |||
സൗകര്യം മാത്രമാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത് .'കേരളത്തിലെ ആഫ്രിക്ക' | |||
എന്ന പേരിൽ അറിയപ്പെട്ടിരുന്ന വയനാട്ടിൽ നിന്നും സെക്കന്ററി വിദ്യാഭ്യാസ | |||
ത്തിനു വേണ്ടി കോഴിക്കോടിനെ ആശ്രയിച്ചിരുന്ന ചുരുക്കം ചില ആളുകൾ | |||
മാത്രമേ ഉണ്ടായിരുന്നുള്ളൂ.പ്രാഥമിക വിദ്യാലയങ്ങളിൽ മിക്കതും തന്നെ മലബാർ | |||
ജില്ലാബോർഡിനു കീഴിലുള്ളവയും ബാക്കിയുള്ളവ സ്വകാര്യ മാനേജ്മെന്റിനു | |||
കീഴിലുള്ളവയുമായിരുന്നു. | |||
ഒരു ലോവർ സെക്കന്ററി വിദ്യാലയം പോലുമില്ലാത്ത വയനാട്ടിൽ | |||
ഉപരിപഠനത്തിനായി ഒരു വിദ്യാലയമെങ്കിലും സ്ഥാപിക്കണമെന്ന ആഗ്രഹത്തോ | |||
ടെ പല തവണ ഗവൺമെന്റിന് നിവേദനം നൽകുകയുണ്ടായി.എന്നാൽ പ്രമേയങ്ങ | |||
ളൊന്നും പ്രവർത്തിയിൽ വന്നില്ല.പൊതുജനങ്ങളുടെ താൽപര്യാർഥം വയനാടിന്റെ | |||
മധ്യദേശത്ത് ഒരു ഹൈസ്കൂൾ തുടങ്ങാൻ ചില മാന്യരായ ഉദാരമതികൾ പരിശ്രമം | |||
തുടങ്ങിയത് ഇതിനെത്തുടർന്നാണ് . ഇതിനായി ശ്രീ.എം.കെ ജിനചന്ദ്രനും | |||
ശ്രീ.എം.എ ധർമയ്യരും നേതൃത്വം നൽകി. | |||
1942 ൽ മാനന്തവാടി ബോർഡ് ഹയർഎലിമെന്ററി സ്കൂളിന്റെ വാ | |||
ർഷികദിനം കൊണ്ടാടപ്പെട്ടു,അന്നത്തെ മലബാർ ജില്ലാബോർഡിന്റെ വിദ്യാഭ്യാസ |