Jump to content
സഹായം

"ജി.എൽ.പി.എസ്.എരുത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1973ഇൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു .സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ അബ്ബാസ്‌ഹാജിയാണ് .പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന്  1996 ഇൽ പുനർ നിർമ്മിച്ചു .തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ,പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി .ഒന്നു മുതൽ നാലു വരെ ക്‌ളാസ്സുകളാണ്‌ ഈ വിദ്യാലയത്തിലുള്ളത് .
1973ൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു. സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ. അബ്ബാസ്‌ ഹാജിയാണ്. പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന്  1996 ഇൽ പുനർ നിർമ്മിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി. ഒന്നു മുതൽ നാലു വരെ ക്‌ളാസ്സുകളാണ്‌ ഈ വിദ്യാലയത്തിലുള്ളത്.
 
== ഭൗതികസൗകര്യങ്ങൾ ==നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .കുടിവെള്ളസൗകര്യം ,ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,കളിസ്ഥലം ,പാർക്ക് എന്നിവയുണ്ട് .നാല്‌ കമ്പ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും ഉണ്ട് .


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട് . പ്രവർത്തി പരിചയ ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ബാലസഭ എന്നിവയുണ്ട് .ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട് .
വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട്. പ്രവർത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ബാലസഭ എന്നിവയുണ്ട്. ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട്.


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. കുടിവെള്ളസൗകര്യം, ആവശ്യത്തിന് ടോയ്‍ലെറ്റുകൾ, കളിസ്ഥലം, പാർക്ക് എന്നിവയുണ്ട്. നാല്‌ ലാപ്‌ടോപ്പുകളും ഉണ്ട്.


== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
വരി 75: വരി 74:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ശ്രീ അബ്‌ദുൾ ജലീൽ ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റി യിൽ സജീവ സാന്നിധ്യമാണ് .
ശ്രീ. അബ്‌ദുൾ ജലീൽ (ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റിയിൽ സജീവ സാന്നിധ്യമാണ്)


=='''വഴികാട്ടി'''==
== '''വഴികാട്ടി''' ==
<references />
<references />
കാസറഗോഡ് നിന്നും ബി .സി റോഡു വഴി എരുതുംകടവിൽ എത്തുക .
കാസറഗോഡ് നിന്നും ബി.സി. റോഡു വഴി എരുതുംകടവിൽ എത്തുക.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.52226,75.03347 |zoom=13}}
{{#multimaps:12.52226,75.03347 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227333" എന്ന താളിൽനിന്ന് ശേഖരിച്ചത്