"എ.എം.എൽ.പി.എസ് താത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് താത്തൂർ/ചരിത്രം (മൂലരൂപം കാണുക)
13:12, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഒരു പ്രൈമറി സ്കൂൾ അനുവദിച്ചു തരണമെന്ന്,അന്നത്തെ സീനിയർ ഡപൃൂട്ടി ഇൻസ്പെക്ടർ അബ്ദുൽഗഫൂർഷാ സാഹിബിന്അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 1926 മെയ് 10 ാം തിയതി ഒരു പ്രെെമ റി സ്കൂൾ അനുവദിച്ചു. ആദ്യകാലത്ത് താത്തൂർ മദ്രസ്സയിൽ വെച്ചാണ് സ്കൃൾ പ്രവർത്തിച്ചിരുന്നത്. താത്തൂർ മഹല്ല് ഖാസിയായിരുന്ന കെ.എം.ഉണ്ണിമോയിൻമുസ്ല്യരായിരുന്നു മാനേജറായി നേതൃത്വം നൽകിയിരുന്നത്. ഒന്നാം ക്ലാസ് തുടങ്ങി നാല് കൊല്ലം കൊണ്ട് 1929 ൽഎ.എം എൽ.പി സ്കൂളായി ഉയർന്നു തുടക്കത്തിൽ രണ്ട്അറബി അധ്യാപകരടക്കം ആറ്അധ്യാപകരും ഇരുനൂററമ്പതോളം കുട്ടികളും ഉണ്ടായിരുന്നു. കുറേ കാലം മദ്രസാകെട്ടിടത്തിൽ വാടക നൽകികൊണ്ടാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. അധ്യാപകർക്ക് ശമ്പളം കൊടുത്തിരുന്നതും മാനേജർ തന്നെയായിരുന്നു.1939 ൽ മലബാർ ഡിസ്ടി്ക്ബോഡിൻെറ അംഗീകാരം കിട്ടിയതോട്കൂടി സർക്കാർ സഹായമുളള എയ്ഡഡ് സ്കൂളായിമാറി.1962 ലാണ് ഇപ്പോഴുളള കെട്ടിടത്തിലേക്ക് സ്കൂൾ മാറുന്നത്.ആദ്യ ഹെഡ്മാസ്ററർ ടി.അബ്ദുളളമാസ്റററും ആദ്യവിദ്യാർത്ഥി അണ്ടിപ്പററ് കുഞ്ഞവറാനും ആയിരുന്നു.ആദ്യകാലങ്ങളിൽ സമീപപ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പഠിച്ചുകൊണ്ടാരുന്നത് ഈ സ്കൂളിലായിരുന്നു.കുമാരൻമാസ്ററർ,വേലായുധൻ മാസ്ററർ,വാസന്തി ട്ടീച്ചർ,അബ്ദുൽലത്തീഫ് മാസ്ററർ തുടങ്ങിയവർ പ്രധാനധ്യാപകരായി ഈ സ്ഥാപനത്തെ നയിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപകൻ പി.അയ്യൂബ് സാറാണ്.മാനേജർ ടി.സുഹറാ അബ്ദുൽലത്തീഫാണ്.മതപണ്ഡിതനും,പൗരപ്രമുഖനും,വിദ്യാഭ്യാസതൽപരനും,എല്ലാവിഭാഗം ജനങ്ങളുടെയും ആശ്രയവുമായിരുന്ന ജനാബ്.കെ.എം.ഉണ്ണിമോയിൻ മുസ്ല്യാരുടെ ദീർഘവീക്ഷണമുളള പ്രവർത്തനമാണ് താത്തൂരിൽ ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാവാൻ കാരണം.ഇപ്പോഴും നമ്മുടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു |