Jump to content
സഹായം

"ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
1അമ്പത്തിയഞ്ചിലധികം വർഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയിൽ‍ വിരാജിച്ചു നിൽക്കുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാൻ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാർവത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ൽ കുഞ്ഞാച്ചൻ വീട് കളപ്പുരയിൽ 25 കുട്ടികൾക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

  1961 ൽ യു.പി ആയും 1980 ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ നാടിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പുരോഗതികളിൽ ഉറവിടമാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാ കായിക പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എസ്സ്.എസ്സ്. എൽ .സി യിൽ 100 ശതമാനവും ഹയർസെക്കന്ററിയിൽ 98 ശതമാനവും വിജയം കൈവരിക്കാൻ സാധിച്ചു. 800 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയാൽ വീർപ്പുമുട്ടുകയാണ്.
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227072" എന്ന താളിൽനിന്ന് ശേഖരിച്ചത്