Jump to content
സഹായം

"എൽ എഫ് യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ശശികുമാർ എം പി
|പി.ടി.എ. പ്രസിഡണ്ട്=ശശികുമാർ എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=മർഫി
|എം.പി.ടി.എ. പ്രസിഡണ്ട്=മർഫി
|സ്കൂൾ ചിത്രം=15462.jpg
|സ്കൂൾ ചിത്രം=15462_6.jpeg


|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മാനന്തവാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എൽ എഫ് യു പി എസ് മാനന്തവാടി '''. ഇവിടെ 493 ആൺ കുട്ടികളും  452 പെൺകുട്ടികളും അടക്കം 945 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] മാനന്തവാടിയുടെ അഭിമാനമായി നിലകൊള്ളുന്ന  ഒരു എയ്ഡഡ്  വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ''' . '''എൽ എഫ്''' എന്ന പേരിലാണ് ഈ വിദ്യാലയം  പൊതുവേ അറിയപ്പെടുന്നത് . അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. ഇവിടെ 520 ആൺകുട്ടികളും  493 പെൺകുട്ടികളും അടക്കം 1013 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== '''വിദ്യാലയ ചരിത്രം''' ==
== '''വിദ്യാലയ ചരിത്രം''' ==
 
'''മാനന്തവാടി ഇടവക വികാരിയായിരുന്ന റവ. ഫാദർ ലോംബർഡീനി 1929 മെയ് അഞ്ചാം തീയതി  പള്ളിവക സ്ഥലത്ത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സ്കൂളിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ 5 ക്ലാസുകളിൽ 4 എണ്ണത്തിന് 1932 മെയ് 16ന് അംഗീകാരം ലഭിച്ചു.   [[എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം  എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം]]'''
    അപ്പസ്തോലിക് കാർമ്മലിൻെറ ഒരു ശാഖ മാനന്തവാടിയിലും ആരംഭിക്കണമെന്ന് തദ്ദേശവാസികൾ അത്യധികം ആഗ്രഹിച്ചു. അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ലോംബാർഡീനി നടത്തിക്കൊണ്ടിരുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം കർമ്മലീത്ത സന്യാസികൾക്ക് വിട്ടുകൊടുത്തു. 1931 ജനുവരി 15-ാം തിയ്യതി ആശുപത്രിയുടെ സ്ഥലം ലേലം ചെയ്യപ്പെട്ടു. അത് വിലയ്ക്കു വാങ്ങി 1932 മെയ് 16-ാം തിയ്യതി 3 സിസ്റ്റേഴ്സ് അവിടെ താമസമുറപ്പിച്ചു. അതോടെ ഹോളിക്രോസ് കോൺവെൻറും ലിറ്റിൽ ഫ്ലവർ സ്കൂളും ജൻമമെടുത്തു. കൊടും തണുപ്പിനോടും മലമ്പനിയോടും മല്ലിട്ടുകൊണ്ട് എല്ലാവരും സധൈര്യം മുന്നേറി. അതിൻെറ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള കോൺവെൻറും സ്കൂളും. ഇന്ന് ഇവിടെ 1000-ത്തോളം അദ്ധ്യേതാക്കളും 24-അധ്യാപകരും ഉണ്ട്. ഈ വിദ്യാലയത്തോടനുബന്ധിച്ച് സ്ഥാപിതമായ ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന 20 കുട്ടികളേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. LKG / UKG ക്ലാസുകളും ആരംഭിച്ചിരിക്കുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.
[[പ്രമാണം:15462-old building1.jpg|Thumbnail|On the left|Old Building]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12-ഉം LP-ക്ക് 9-ഉം LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്, പാചകപ്പുര, അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
* '''1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
* '''2 ബ്ലോക്കുകളിലായി യു.പി ക്ക് 12ഉം എൽ.പി ക്ക് 9ഉം എൽ.കെ.ജി / യു.കെ.ജി വിഭാഗങ്ങൾക്ക് 2 വീതം ക്ലാസ് മുറികളും ഉണ്ട്. കൂടുതൽ വായിക്കാം [[എൽ എഫ് യു പി എസ് മാനന്തവാടി/സൗകര്യങ്ങൾ]]'''


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 76: വരി 75:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
വരി 84: വരി 81:
* [[{{PAGENAME}}/ നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
* [[{{PAGENAME}}/ നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|'''സി. മിൽബാഗ'''
|1929
|-
|2
|സി. മേരി കുസുമം
|
|-
|3
|സി . വിക്ടറിന
|
|-
|4
|സി . തങ്കമ്മ അഗസ്റ്റിൻ
|1995-1998
|-
|5
|സി മറിയാമ്മ എ റ്റി
|1998-2007
|-
|6
|സി ലീമ
|2007
|-
|7
|സി ജീവിത എ സി
|2007-2009
|-
|8
|സി ലീന റോസ്
|2009-2010
|-
|9
|സി  ഡോളി ജോസഫ്
|2010-2016
|-
|10
|സി ജോളി സെബാസ്റ്റ്യൻ
|2016-2020
|-
|11
|സി അന്നമ്മ തോമസ്
|2020-
|}
 




'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!അധ്യാപകരുടെ പേര്
|-
|1
|മാർഗരറ്റ്
|-
|2
|മേരി (ഹിന്ദി)
|-
|3
|കെ ജെ ട്രീസ
|-
|4
|റ്റി ഡി ട്രീസ
|-
|5
|റോസകുട്ടി
|-
|6
|ബാർബറ
|-
|7
|കാതറിൻ
|-
|8
|അംബുജാക്ഷി
|-
|9
|ഉണ്ണിച്ചാർ ഇ ഐ
|-
|10
|ഫിലോമിന ജോബ്
|-
|11
|റോജ ബി ജെ
|-
|12
|പി സി മേരി
|-
|13
|ഏലിയാമ്മ പി വി
|-
|14
|ജോൺസൺ ജെ
|-
|15
|ലൈസി തോമസ്
|-
|16
|ഷേർളി ജേക്കബ്
|-
|17
|ലീല കെ എ
|}


'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
=='''അദ്ധ്യാപകർ'''==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!അദ്ധ്യാപകരുടെ പേര്
!തസ്തിക
|-
|1
|അന്നമ്മ തോമസ്  
|HM
|-
|2
|സൂസമ്മ കെ എ
| UPST
|-
|3
|ഷൈനി സെബാസ്റ്റ്യൻ
|UPST
|-
|4
|പുഷ്പ കെ എ
|LPST
|-
|5
|ദീപ ലോറെൻസ്
|UPST
|-
|6
|ഷൈനി മൈക്കിൾ
|UPST
|-
|7
|റെജി ജോൺ
|UPST
|-
|8
|എലിസബത്ത് ഡോളി സി എ
|LPST
|-
|9
|സീമ മാമ്മച്ചൻ
|UPST
|-
|10
|സെലീന ജോർജ്
|UPST
|-
|11
|ഏലിയാമ്മ ടി വി
|UPST
|-
|12
|പെട്രീഷ്യ വിൽമ വി
|UPST
|-
|13
|ദിവ്യ ഇ എ
|LPST
|-
|14
|റോണി പോൾ
|LPST
|-
|15
|ചിത്ര കെ പി
|UPST
|-
|16
|വീണ ടി
|LPST
|-
|17
|ലൗസി എ എക്സ്
|LPST
|-
|18
|അപ്സി ജോസഫ്
|LPST
|-
|19
|നീമ നിറ്റൂ  
|UPST
|-
|20
|ദേവപ്രിയ വി
|UPST
|-
|21
|മറിയം ഫ്രാൻസിസ് എസ്
|HINDI
|-
|22
|റെൻസി മാത്യു
|HINDI
|-
|23
|ജോസ്‌ന സി എച്ച്
|DRAWING
|-
|24
|ജെസ്സി കെ എ
|Office Attendant
|}


<gallery>
=='''നേട്ടങ്ങൾ'''==
picture5.png|Barbara Tr
picture7.png|Catherine Tr.
picture8.png|Philomina Tr.
picture9.png|Unichar Tr.
picture11.png|Ambujakshi Tr.
picture12.png|Sr. Victorina
picture13.jpg|Roja Tr.
</gallery>


== നേട്ടങ്ങൾ ==
*സംസ്ഥാന ഗവണ്മെന്റ് നടപ്പിലാക്കിയ മികച്ച സ്‌ക്കൂളിനുള്ള  കാർഷിക അവാർഡ്
*വനമിത്ര അവാർഡ് 2014
*സംസ്ഥാനതല പരിസ്ഥിതി അവാർഡ് 2014
*സീഡ് - ശ്രേഷ്ഠ ഹരിത വിദ്യാലയം 2012,2013
*നല്ലപാഠം  2013,2014,2015
*വണ്ടർലാ മികച്ച പരിസ്ഥിതി പ്രവർത്തനം  2014,2015
*മികച്ച ഊർജ്ജസംരക്ഷണം ഊർജ്ജ അവാർഡ് 2015


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
#
#
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


വരി 113: വരി 318:




{{#multimaps:11.79912,76.00524 |zoom=13}}
{{Slippymap|lat=11.79912|lon=76.00524 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226943...2536392" എന്ന താളിൽനിന്ന് ശേഖരിച്ചത്