Jump to content
സഹായം

"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ പ്രിൻസിപ്പാളിന്റെ പേര് ചേർത്ത്)
(ചെ.)No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
'[[ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/History|''രൂപീകരണ ചരിത്രം''']]
'[[ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/History|''രൂപീകരണ ചരിത്രം''']]
1956 മാർച്ച് 19 നാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്‍ട്രിൿറ്റ്  ബോർഡ് മെമ്പർ ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ് എൻ ഗണപതികമ്മത്തിന്റെ ഇടപെടൽ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്.  ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് .  സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസർ കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കൽ  കുഞ്ഞിക്കണ്ണ൯ ,എം വി സി,  പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണ൯ നായർ, നാഗത്തിൻകൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ ,വരയിൽ കണ്ണൻ, കുഞ്ഞിരാമ൯ പി. കണ്ണൻ‍നായർ,  പി.വി കുഞ്ഞിക്കണ്ണ൯ ,പൊക്ക൯ മാസ്റ്റർ,കെ.പി കുഞ്ഞികൃഷ്ണ൯  എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ൽ വിദ്യാലയം യുപി ,ആയി ഉയർത്തപ്പെട്ടു.വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 ക.യും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിന് നല്കി. പിന്നീട് 80000 ക. ചിലവ് ചെയ്ത് നാട്ടുകാർ ഒരു കെട്ടിടം നി൪മിച്ചു,1980 ൽ ഹൈസ്കൂൾ ആയും  2000 ൽ  ഹയർ സെക്കണ്ടറി  ആയും ഉയർത്തപ്പെട്ടു. ഏക അധൃാപക  വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവുഷണായി ആയിരുന്നു.അംഗീകാരം കിട്ടുന്നതിന് മുമ്പ് വി.ചിണ്ട൯ മാസ്റ്റർ ആയിരുന്നു അദ്ധ്യാപക൯.
1956 മാർച്ച് 19 നാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്‍ട്രിൿറ്റ്  ബോർഡ് മെമ്പർ ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ് എൻ ഗണപതി കമ്മത്തിന്റെ ഇടപെടൽ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്.  ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് .  സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസർ കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കൽ  കുഞ്ഞിക്കണ്ണ൯ ,എം വി സി,  പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണ൯ നായർ, നാഗത്തിൻകൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ ,വരയിൽ കണ്ണൻ, കുഞ്ഞിരാമ൯ പി. കണ്ണൻ‍നായർ,  പി.വി കുഞ്ഞിക്കണ്ണ൯ ,പൊക്ക൯ മാസ്റ്റർ,കെ.പി കുഞ്ഞികൃഷ്ണ൯  എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ൽ വിദ്യാലയം യുപി ,ആയി ഉയർത്തപ്പെട്ടു.വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 ക.യും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിന് നല്കി. പിന്നീട് 80000 ക. ചിലവ് ചെയ്ത് നാട്ടുകാർ ഒരു കെട്ടിടം നി൪മിച്ചു,1980 ൽ ഹൈസ്കൂൾ ആയും  2000 ൽ  ഹയർ സെക്കണ്ടറി  ആയും ഉയർത്തപ്പെട്ടു. ഏക അധൃാപക  വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവുഷണായി ആയിരുന്നു.അംഗീകാരം കിട്ടുന്നതിന് മുമ്പ് വി.ചിണ്ട൯ മാസ്റ്റർ ആയിരുന്നു അദ്ധ്യാപക൯.....


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225973" എന്ന താളിൽനിന്ന് ശേഖരിച്ചത്