ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക് (മൂലരൂപം കാണുക)
12:38, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022ചില വാക്ക് മാറ്റി
(ഫോട്ടോ മാറ്റി) |
(ചെ.) (ചില വാക്ക് മാറ്റി) |
||
വരി 75: | വരി 75: | ||
തുടർന്ന് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് 1866-ൽ"നേറ്റീവ്" എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങി.ഉന്നതകുലജാതരുടെ എതിർപ്പ് ധാരാളം നേരിട്ടെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്നും അദ്ദേഹം പിന്മാറിയില്ല. | തുടർന്ന് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് 1866-ൽ"നേറ്റീവ്" എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങി.ഉന്നതകുലജാതരുടെ എതിർപ്പ് ധാരാളം നേരിട്ടെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്നും അദ്ദേഹം പിന്മാറിയില്ല. | ||
1920-ൽ ഭാര്യ സത്യഭാമയുടെ ദേഹവിയോഗത്തോടെ ലൗകിക ജീവിതത്തിന് വിരാമമിടുകയും ആര്യസമാജത്തിൽ ചേർന്ന് സ്വാമി സുവിചാരാനന്ദ എന്ന പേർ സ്വീകരിച്ച് സംന്യാസ ജീവിതം ആരംഭിക്കുകയും ചെയ്തു.വിദ്യാലയം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും നാലാമത്തെ മകൻ സർവോത്തമ റാവുവിനെ ഏല്പിച്ചിട്ടാണ് അദ്ദേഹം സംന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്. | 1920-ൽ ഭാര്യ സത്യഭാമയുടെ ദേഹവിയോഗത്തോടെ ലൗകിക ജീവിതത്തിന് വിരാമമിടുകയും ആര്യസമാജത്തിൽ ചേർന്ന് സ്വാമി സുവിചാരാനന്ദ എന്ന പേർ സ്വീകരിച്ച് സംന്യാസ ജീവിതം ആരംഭിക്കുകയും ചെയ്തു.വിദ്യാലയം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും നാലാമത്തെ മകൻ സർവോത്തമ റാവുവിനെ ഏല്പിച്ചിട്ടാണ് അദ്ദേഹം സംന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്. | ||
നേറ്റീവ് സ്കൂളിന്റെ പേർ ഗണപത് സ്കൂൾ എന്ന് പുനർനാമകരണം | നേറ്റീവ് സ്കൂളിന്റെ പേർ ഗണപത് സ്കൂൾ എന്ന് പുനർനാമകരണം ചെയ്തുകൊണ്ടാണ് മകൻ സർവോത്തമ റാവു തന്റെ പിതാവിന്റെ പേര് നിലനിർത്താൻ ശ്രദ്ധിച്ചത്.അങ്ങനെയാണ് ഗണപത് സ്കൂളുകളുടെ ആവിർഭാവം. | ||
സമഗ്രവും ചിട്ടയുള്ളതും വിശാലവുമായ ഒരു പ്രവർത്തന മണ്ഡലം വിദ്യാഭ്യാസ പ്രവർത്തനത്തിന് ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്നും | സമഗ്രവും ചിട്ടയുള്ളതും വിശാലവുമായ ഒരു പ്രവർത്തന മണ്ഡലം വിദ്യാഭ്യാസ പ്രവർത്തനത്തിന് ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്നും | ||
സർവോത്തമ റാവുവിന്റെ നേതൃത്വത്തിൽ മലബാർ എഡ്യുക്കേഷൻ സൊസൈറ്റി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്യുകയും കോഴിക്കോട് ജില്ലയിൽ കല്ലായി,ഫറോക്ക്,നല്ലൂർ എന്നിവടങ്ങളിൽ സൊസൈറ്റിക്ക് കീഴിൽ ഗണപത് സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.മാത്രമല്ല | സർവോത്തമ റാവുവിന്റെ നേതൃത്വത്തിൽ മലബാർ എഡ്യുക്കേഷൻ സൊസൈറ്റി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്യുകയും കോഴിക്കോട് ജില്ലയിൽ കല്ലായി,ഫറോക്ക്,നല്ലൂർ എന്നിവടങ്ങളിൽ സൊസൈറ്റിക്ക് കീഴിൽ ഗണപത് സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.മാത്രമല്ല |