Jump to content
സഹായം

"പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
(.)
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=155
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=155
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ. കെ. കെ.
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ. കെ. കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ  
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ  
|സ്കൂൾ ചിത്രം=  ‎14464.2png.jpg
|സ്കൂൾ ചിത്രം=  Users/User/Desktop/school%20photo/14464-1.jpg.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
== ചരിത്രം==
== ചരിത്രം==
                 ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.

               1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ 115വർഷത്തിൽ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തിൽ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പൻ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാർക്ക്.
               1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ 119വർഷത്തിൽ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തിൽ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പൻ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാർക്ക്.
           സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ്  ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്.

             കണാരൻ മാസ്റ്ററുടേയും കൃഷ്ണൻമാസ്റ്ററുടേയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് കാണുന്ന പഴയകെട്ടിടം ഒരു ഓലമേ‍‍‍‍‍‍‌‍ഞ്ഞ കെട്ടിടമാക്കി.1957 കാലഘട്ടംവരെ പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.ഒന്നാം തരം മുതൽ എട്ടാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം തരത്തിൽ സർക്കാർ പരീക്ഷ നടത്തിയിരുന്നു.ഇ.എസ്.എൽ.സി എന്നായിരുന്നു പേർ. അതായത് എലിമെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്.ഗേൾസ് സ്കൂൾ ആയിരുന്നത് കൊണ്ട് അധ്യാപികമാർ വേണമെന്ന് നിർബന്ധമായിരുന്നു.മുൻകാലത്ത് ശ്രീമതി:അച്ചായിടീച്ചർ,നാരായണിടീച്ചർ എന്നിവർ പ്രശസ്ത സേവനം ന‌ടത്തിയിരുന്നു.പുരുഷന്മാരായ പി.വിശേഖരൻ, നീറ്റാറത്ത് കുമാരൻ മാസ്റ്റർ,ആർ.വി അച്ചുതൻ,കെ.പൊക്കൻ എന്നിവരൊക്കെ എലിമെന്ററി വിദ്യാലയമായപ്പോൾ വിദ്യാലയത്തിൽ സേവനം നടത്തി.

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225501" എന്ന താളിൽനിന്ന് ശേഖരിച്ചത്