Jump to content
സഹായം

"എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ലഹരി വിരുദ്ധ ബോധവത്‌കരണം  രക്ഷിതാക്കളോടൊപ്പം ==
പെരിങ്ങോട് ഹൈസ്കൂളിൽ '''യുവത്വത്തെ ലഹരിമുക്തമാക്കുക''' എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് 2022 ജനുവരി 5 ന് സിവിൽ എക്‌സൈസ് ഓഫീസേഴ്സിൻറെ നേതൃത്വത്തിൽ നടന്നു.
സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീകല ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രെസിഡൻറ് റസാഖ് കെ വി അധ്യക്ഷനായി. സിവിൽ എക്‌സൈസ് ഓഫീസർ രാജേഷ് ഇ ടി ക്ലാസിനു നേതൃത്വം നൽകുകയും തൃത്താല റേഞ്ച് സിവിൽ എക്‌സൈസ് ഓഫീസർ വി പി മഹേഷ് , പ്രിവന്റിവ് ഓഫീസർ കെ ജെ ഓസ്റ്റിൻ എന്നിവർ സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ മാഷ് നന്ദി പറഞ്ഞു .രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി.
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1222378" എന്ന താളിൽനിന്ന് ശേഖരിച്ചത്