Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:

==എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം==

[[പ്രമാണം:23013Book diss.png|thumb|എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം]]
 
<p style="text-align:justify">
<p style="text-align:justify">
വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂൾ ബാൻഡ് സെറ്റ് അകമ്പടിയോടെയാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം നടന്നത്. പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കാൻ അധ്യാപകരും പിടിഎ ഭാരവാഹികളും സ്കൂൾ കവാടത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. കൈകളിൽ സാനിറ്റൈസർ പുരട്ടി താപനില പരിശോധിച്ച് അധ്യാപകർ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിച്ച‍ു. മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി ടി കെ ലത,  പിടിഎ പ്രസിഡണ്ട് ശ്രീ പി എച്ച് അബ്ദുൾ റഷീദ്, എസ് എം സി ചെയർമാൻ ശ്രീ  എം ആർ സുനിൽദത്ത് എന്നിവർ ആശംസകൾ നേർന്നു.

1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221254" എന്ന താളിൽനിന്ന് ശേഖരിച്ചത്