Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''ഹൈടെക് പഠനം''' ==
== '''ഹൈടെക് പഠനം''' ==
ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ
[[പ്രമാണം:HitechKarippoor.jpg|ലഘുചിത്രം|വലത്ത്|ഹൈടെക് പഠനം]]ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br><br>
[[പ്രമാണം:HitechKarippoor.jpg|ലഘുചിത്രം|വലത്ത്|ഹൈടെക് പഠനം]]ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br>
 
== '''മലയാളത്തിളക്കം''' ==
== '''മലയാളത്തിളക്കം''' ==
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മലയാളത്തിളക്കം പരിപാടി നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ചു.വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മലയാളത്തിളക്കം പരിപാടി നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ചു.വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220655" എന്ന താളിൽനിന്ന് ശേഖരിച്ചത്