Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:
<p style="text-align:justify">
<p style="text-align:justify">
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളും ലിംഗ വിവേചനവും  അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗന്സ്റ്റ് വുമൺ'  ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ നൃത്തശില്പം, സ്കിറ്റ്, പോസ്റ്റർ , ഹാഷ് ടാഗ്  ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികളിലൂടെ സ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തിൽനിന്ന് പൂർണമായും തുടച്ചു മാറ്റാൻ സാധിക്കുമെന്ന് സ്കൂളിലെ കൗൺസിലിംഗ് അദ്ധ്യാപിക പ്രീതി ടീച്ചർ പറഞ്ഞു.

==എൻ ടി എസ് സി സ്കോളർഷിപ്പ് പരിശീലനം==
എൻ ടി എസ് സി സ്കോളർഷിപ്പ് പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് വേണ്ടിയാണ് പരിശീലനം നടത്തുന്നത്. ആഗസ്റ്റിൽ ഓൺ ലൈനായാണ് പരിശീലനം ആരംഭിച്ചത്. സ്കൂളിൽ വച്ചുള്ള ആദ്യയോഗം സീനിയർ അസിസ്റ്റൻറ്  ശ്രീലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഓരോ സബ്ജക്ട് കൺവീനർമാരും കുട്ടികളുമായി സംസാരിച്ചു. കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
==യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ==
നവംബർ 20ന് യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു . സ്കൂളിലെ അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾ എച്ച് എം ഇൻ ചാർജ് ശ്രീലത ടീച്ചർ ഉത്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ വത്സ ടീച്ചർ , നിമ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും , വിവിധതരം ഗെയിമുകളും സംഘടിപ്പിക്കപ്പെട്ടു .  ചിത്രരചനാ മത്സരത്തിൽ 8 എഫ് ലെ സുഹാന തസ്നിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 9 എ യിലെ സാനിയ കെ എസ്, 8 ഡി യിലെ സ്വാതി സതീഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
==ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം==
വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചതോടെ ഉച്ചഭക്ഷണ വിതരണത്തിന് തുടക്കമായി. ചോറും സാമ്പാറും കൂട്ടുകറികളും ഉൾപ്പെടെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. പുതുതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കാണ് ഭക്ഷണം ഒരുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഭക്ഷണം വീടുകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
==എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തക വിതരണം==
എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുസ്തക വിതരണം നടന്നു. മൂന്നാംഘട്ട പുസ്തക വിതരണമാണ് നടന്നത്. കുട്ടികൾക്ക് വിദ്യാലയത്തിൽ വെച്ച്  നേരിട്ട് പുസ്തകങ്ങൾ അധ്യാപകരിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചു. 8 ഇ ക്ലാസ്സിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീലത ടീച്ചർ ആദ്യ വിതരണം നിർവഹിച്ചു .ബി എസ്,എസ് എസ്,മാത്സ് പുസ്തകങ്ങളുടെ സെറ്റ് ഫർഹാദിയ ക്കു നൽകിയാണ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ  ബുക്ക് സൊസൈറ്റി സെക്രട്ടറി സുജാത ടീച്ചർ സംസാരിച്ചു .ക്ലാസ്സ് അധ്യാപകരായ ലീന, റാണി ,റസീന, ലിറ്റി എന്നിവർ സന്നിഹിതരായിരുന്നു.
====
1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220469" എന്ന താളിൽനിന്ന് ശേഖരിച്ചത്