Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== "കരിപ്പൂര് ഗവ.ഹൈസ്കൂൾ വാർഷികാഘോഷവും സ്മാർട് റൂം ഉദ്ഘാടനവും"< ==
== "'കരിപ്പൂര് ഗവ.ഹൈസ്കൂൾ വാർഷികാഘോഷവും സ്മാർട് റൂം ഉദ്ഘാടനവും"'==
br>
 
കരിപ്പൂര് ഗവ ഹൈസ്കൂളിൽ വാർഷികാഘോഷവും എൽ പി യു പി വിഭാഗം കുട്ടികൾ ക്ക്  നഗരസഭ സജ്ജീകരിച്ച് നൽകിയ സ്മാർട് റൂം ഉദ്ഘാടനവും നടന്നു.ആഘോഷപരിപാടികളുടെ ഉദ്ഘാടനം പ്രസിദ്ധ പിന്നണി ഗായകൻ ഡോ.പന്തളം ബാലന് നിർവഹിച്ചു.തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികളവതരിപ്പിച്ചു.വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ എസ് എസ് എസ് സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും കലാ ശാസ്ത്ര മേളകളിൽ  സമ്മാനാർഹരായവരേയും അനുമോദിച്ചു.സ്മാർട് റൂം ഉദ്ഘാടനം നഗരസഭ പ്രതിപക്ഷനേതാവ് റ്റി അർജ്ജുനൻ നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക  അനിത വി എസ് സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ സംഗീത രാജേഷ് ,സുമയ്യ മനോജ്,സി സാബു,ഷീല ഒ എസ് പി റ്റി എ വൈസ്പ്രസിഡന്റ്  സി പ്രസാദ് ,എം പി റ്റി എന്ന പ്രസിഡന്റ് ശ്രീലത ആർ എസ് , ഗിരിജ കെ എസ്  എന്നിവർ ആശംസ പറഞ്ഞു.മംഗളാംമ്പോൾ റിപ്പോർട്ടവതരിപ്പിച്ചു.ആഘോഷകമ്മിറ്റി കൺവീനർ അജന്ത ആർ എസ് നന്ദി പറഞ്ഞു.

<gallery>
<gallery>
വരി 18: വരി 16:
pta420403.jpg
pta420403.jpg
pta420404.jpg
pta420404.jpg
</gallery>
==  ''' സ്കൂൾ കലോൽസവം''' ==
സ്കൂൾ കലോൽസവം ഇന്നായിരുന്നു.ഞങ്ങളുടെ പൂർവവിദ്യാർത്ഥിയും കലാകരനുമായ മിലൻ (ഓടക്കുഴൽ ഗിറ്റാർ ,കീബോർഡ് എന്നീ സംഗീതോപകരണങ്ങൾ നന്നായി വായിക്കും സ്കൂൾ തല സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്തിട്ടുണ്ട്. പിന്നെ ഗായകൻ)ഉദ്ഘാടനം ചെയ്തു.
<gallery>
42040sk1.jpg
42040sk2.jpg
42040sk3.jpg
42040sk4.png
42040sk5.png
42040sk6.png
</gallery>
</gallery>
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220412" എന്ന താളിൽനിന്ന് ശേഖരിച്ചത്