|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | {{PHSchoolFrame/Pages}} |
| == '''ഹൈടെക് പഠനം''' ==
| |
| ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ
| |
| [[പ്രമാണം:HitechKarippoor.jpg|ലഘുചിത്രം|വലത്ത്|ഹൈടെക് പഠനം]]ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br>
| |
| == '''ക്ലാസുകൾ''' == | | == '''ക്ലാസുകൾ''' == |
| == '''ലാബുകൾ''' == | | == '''ലാബുകൾ''' == |