Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
==എയ്ഡ്സ് ദിനം==
==എയ്ഡ്സ് ദിനം==
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:|thumb|width=400|എയ്ഡ്സ് ദിനം]]
[[പ്രമാണം:23013Aids.png|thumb|width=400|എയ്ഡ്സ് ദിനം]]
ഡിസംബർ 1 ന് എയ്ഡ്സ് ദിനം ആചരിച്ചു. ആരോഗ്യ ശുചിത്വ  ക്ലബ്‌ കൺവീനർ വൽസ ടീച്ചർ എയ്ഡ്സ് രോഗം പകരുന്നതെങ്ങനെയെന്നും, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം  നൽകി. എയ്ഡ്സ് രോഗികളെയല്ല രോഗത്തെയാണ് അകറ്റിനിർത്തേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. ക്ലാസ് തലത്തിൽ ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

==വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ==

സ്ക്കൂൾ ജാഗ്രത ക്ലബ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ പിഎച്ച് അബ്ദുൾ റഷീദ്  ഉദ്ഘാടനം നിർവഹിച്ചു. ഷീല ടീച്ചർ, നിലീന ടീച്ചർ എന്നിവർ ക്ലാസുകൾ നയിച്ചു.

1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220041" എന്ന താളിൽനിന്ന് ശേഖരിച്ചത്