Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടിയായ അതിജീവനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓൺലൈൻ പഠനം വിദ്യാർഥികളിലുണ്ടാക്കിയ സാമൂഹിക, വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പദ്ധതിയാണ് [https://youtu.be/Xk0z8TBs8hM അതിജീവനം]. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ക്കൂളിലേക്ക് തിരികെയെത്തിയ കുട്ടികളെ സന്തോഷകരമായ സ്ക്കൂൾ അനുഭവങ്ങളിലേക്ക് നയിക്കാൻ  അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ നിലീന, ലിജി എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയും, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണവും, ദിനചര്യയും ശീലങ്ങളും തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.

==രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ശാസ്ത്ര ക്വിസ്==
[[പ്രമാണം:23013Rabhyn.jpg|width=100|thumb|രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ശാസ്ത്ര ക്വിസ്]]
<p style="text-align:justify">
രാഷ്ട്രീയ ആവിഷ്കാർ അഭിയാന്റെ ഭാഗമായുള്ള ശാസ്ത്ര ക്വിസിന്റെ BRC തലം കൊടുങ്ങല്ലൂർ BRCയിൽ വച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി നടന്ന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ 10G ക്ലാസിൽ പഠിക്കുന്ന സാക്കിയ MJ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുാം.  BRC തലത്തിൽ നടന്ന ക്വിസ് മത്സര വിജയികൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ നജ്മൽ ഷക്കീർ സമ്മാനദാനം നിർവഹിച്ചു.
==USS സ്കോളർഷിപ്പ്  പരീക്ഷ പരിശീലനം ==
==USS സ്കോളർഷിപ്പ്  പരീക്ഷ പരിശീലനം ==
<p style="text-align:justify">
<p style="text-align:justify">
1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219448" എന്ന താളിൽനിന്ന് ശേഖരിച്ചത്