"ജി എൽ പി എസ് പനങ്ങാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പനങ്ങാട് നോർത്ത് (മൂലരൂപം കാണുക)
09:45, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G | {{prettyurl|G L P S PANANGAD NORTH}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അഞ്ചാംപരുത്തി | |സ്ഥലപ്പേര്=അഞ്ചാംപരുത്തി | ||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ചാംപരുത്തിയിലാണ് ജി.എൽ.പി.എസ് പനങ്ങാട് നോർത്ത് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ പി. ആർ കൃഷ്ണൻ (കിട്ടുണ്ണി) എന്ന വ്യക്തിയാണ്. ആദ്യത്തെ പ്രധാനധ്യാപിക വി. ജാനകിയമ്മയാണ്. 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ദേശം 16 സെൻറ് സ്ഥലത്ത് ഒറ്റ ഹാളായി ഇന്നും സ്ഥിതി ചെയ്യുന്നു.ഈ വിദ്യാലയത്തിൽ | കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ചാംപരുത്തിയിലാണ് ജി.എൽ.പി.എസ് പനങ്ങാട് നോർത്ത് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ പി. ആർ കൃഷ്ണൻ (കിട്ടുണ്ണി) എന്ന വ്യക്തിയാണ്. ആദ്യത്തെ പ്രധാനധ്യാപിക വി. ജാനകിയമ്മയാണ്. 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ദേശം 16 സെൻറ് സ്ഥലത്ത് ഒറ്റ ഹാളായി ഇന്നും സ്ഥിതി ചെയ്യുന്നു.ഈ വിദ്യാലയത്തിൽ പ്രധാനധ്യാപിക അടക്കം 5പേർ ഉണ്ട്. ഇവിടെ പ്രീ പ്രൈമറി അടക്കം 48 കുട്ടികൾ പഠിക്കുന്നു. അഞ്ചാം പരത്തിയിൽ നിന്ന് 200 മീറ്റർ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു. [[ജി എൽ പി എസ് പനങ്ങാട് നോർത്ത്/ചരിത്രം|കൂടുതൽ കാണുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ജി. എൽ. പി. എസ്. പനങ്ങാട് നോർത്ത് 16സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.4വശവും ചുറ്റുമതിലുള്ള ഈ വിദ്യാലയത്തിന് ഓടുമേഞ്ഞ ഒരു കെട്ടിടമാണ് ഉള്ളത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ | ഇടമതിലില്ലാത്ത ഈ ഹാൾ തട്ടിക ഉപയോഗിച്ച് 5 മുറിയായി തിരിച്ചിട്ടുണ്ട്.ഓഫീസും സ്മാർട്ട് ക്ലാസ്സ് മുറിയും അടച്ചുറപ്പുള്ളതാണ്.കെട്ടിടത്തിന്റെ കാലപ്പഴക്കവുംസ്ഥലസൗകര്യകുറവ് ഉണ്ടെങ്കിലും ചെറിയ തോതിൽ പൂന്തോട്ടം, ജൈവവൈവിധ്യപാർക്ക്, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ പരിപാലിച്ചു പോരുന്നു. | ||
കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ മെറിഗോറൗണ്ട് എന്നിവയും വിദ്യാലയത്തിലുണ്ട്. സൗകര്യകുറവും കുട്ടികളെ ഈ വിദ്യാലയത്തിൽ ചേർക്കുന്നതിന് രക്ഷിതാക്കൾക്ക് താല്പര്യകുറവുണ്ട്സ്ഥലസൗകര്യകുറവ് ഉണ്ടെങ്കിലും ചെറിയ തോതിൽ പൂന്തോട്ടം, ജൈവവൈവിധ്യപാർക്ക്, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ പരിപാലിച്ചു പോരുന്നു. | |||
കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ മെറിഗോറൗണ്ട് എന്നിവയും വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കോൺക്രീറ്റ് ടോയ്‌ലറ്റുകളും, ഭക്ഷണം പാചകം | |||
ചെയ്യുന്നതിനുള്ള പാചകവാതകം ഉൾപ്പെടെയുള്ള സൗകര്യം ഇവിടെയുണ്ട്.ജല അതോറിറ്റിയുടെ വാട്ടർ കണക്ഷനും കുഴൽ കിണറും ഉപയോഗിച്ച് ദൈനംദിനആവശ്യങ്ങൾ നിറവേറ്റുന്നു. ശിശുസൗഹൃദമായ ചുമർ ചിത്രങ്ങളാലും വിദ്യാലയം അലങ്കരിച്ചിട്ടുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
മാഗസിൻ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |