Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കൽ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പാട്ടും വരയും മത്സരം നടത്തി.  തൃശൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസവകുപ്പും മുസരിസ് പൈതൃക പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  നമ്മുടെ വിദ്യാലത്തിൽ നിന്നും 9 C യിലെ ജസീന PS, 10 D യിലെ ലക്ഷ്മി CL എന്നിവർ പങ്കെടുത്തു. മുസരിസ് ആംഫി തിയറ്ററിൽ വച്ച് നടന്ന സംസ്കാരിക സമ്മേളനത്തിൽ കൊടുങ്ങല്ലൂർ MLA Adv. V R സുനിൽകുമാർ മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

==നാഷണൽ റോൾ പ്ലേയ്ക്ക് ഒന്നാം സ്ഥാനം==
==നാഷണൽ റോൾ പ്ലേയ്ക്ക് ഒന്നാം സ്ഥാനം==
[[പ്രമാണം:23013Role.jpg|width=100|thumb|നാഷണൽ റോൾ പ്ലേയ്ക്ക് ഒന്നാം സ്ഥാനം ]]
NCERT  യുടെ നാഷണൽ പോപ്പുലേഷൻ എജ്യൂക്കേഷണൽ പ്രോജക്ടിന്റെ  ഭാഗമായി നടത്തി വരുന്ന റോൾ പ്ലേ മൽസരത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 11 വിദ്യാലയങ്ങളെ പിൻതള്ളി നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം  ലഭിച്ചു. തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കാൻ നമ്മുടെ ടീം തിരഞ്ഞെടുക്കപ്പെട്ടു. 9ാം ക്ലാസ് വിദ്യാർത്ഥികളായ ഹയ ഫാത്തിമ, ഫിദ ഫാത്തിമ, ജസീന PS, പാർവതി VS, അനശ്വര TR എന്നിവരാണ് റോൾ പ്ലേയിൽ പങ്കെടുത്തത് .ഈ കുട്ടികളേയും ഇതിനായി പ്രവർത്തിച്ച എല്ലാ ഇംഗ്ലീഷ് അദ്ധ്യാപകരേയും പ്രത്യേകിച്ച് സാജിത ടീച്ചറേയും പ്രധാന അദ്ധ്യാപിക ലത ടീച്ചർ അഭിനന്ദിച്ചു.

1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1218572" എന്ന താളിൽനിന്ന് ശേഖരിച്ചത്