"എസ്.എം.എച്ച്.എസ്.എസ് കാളിയാർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എച്ച്.എസ്.എസ് കാളിയാർ/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
22:32, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:NCC CLASS|ലഘുചിത്രം|CLASS]] | |||
[[പ്രമാണം:WhatsApp Image 2022-01-08 at 9.46.07 PM(1).jpg|ലഘുചിത്രം|NCC]] | [[പ്രമാണം:WhatsApp Image 2022-01-08 at 9.46.07 PM(1).jpg|ലഘുചിത്രം|NCC]] | ||
Established on June 1996 at St. Mary's HSS Kaliyar. | Established on June 1996 at St. Mary's HSS Kaliyar. | ||
കുട്ടികളിൽ രാജ്യസ്നേഹവും അച്ചടക്ക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1996 ജൂൺ മാസത്തിൽ 17 K (BN) NCC Pala യുടെ കീഴിൽ നമ്മുടെ സ്കൂളിൽ NCC ആരംഭിച്ചു. അസോസിയേറ്റ് എൻസിസി ഓഫീസറുടെയും പട്ടാളക്കാരുടെയും നേതൃത്വത്തിൽ 8,9 ക്ലാസിലെ 100 കുട്ടികൾക്ക് സ്കൂളിൽ പരിശീലനം നൽകുകയും. ആർമി വിഷയങ്ങൾ വിശദമായി പഠിക്കുന്നതിന് പത്ത് ദിവസത്തെ ആനുവൽ ട്രെയിനിങ് ക്യാമ്പും കുട്ടികൾക്ക് നൽകിവരുന്നു. കഴിവും താൽപര്യമുള്ള കുട്ടികൾക്ക് നാഷണൽ ലെവൽ ഉള്ള ക്യാമ്പുകളിലും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്. കൂടാതെ എൻസിസി പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കുട്ടികൾക്ക് 25 ശതമാനം ഗ്രേസ് മാർക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് ലഭിക്കുന്നതാണ്.1/6/2019 മുതൽ നമ്മുടെ കുട്ടികൾ 18 K (BN ) NCC യുടെ കീഴിലാണ് പരിശീലനം നേടുന്നത്. | കുട്ടികളിൽ രാജ്യസ്നേഹവും അച്ചടക്ക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1996 ജൂൺ മാസത്തിൽ 17 K (BN) NCC Pala യുടെ കീഴിൽ നമ്മുടെ സ്കൂളിൽ NCC ആരംഭിച്ചു. അസോസിയേറ്റ് എൻസിസി ഓഫീസറുടെയും പട്ടാളക്കാരുടെയും നേതൃത്വത്തിൽ 8,9 ക്ലാസിലെ 100 കുട്ടികൾക്ക് സ്കൂളിൽ പരിശീലനം നൽകുകയും. ആർമി വിഷയങ്ങൾ വിശദമായി പഠിക്കുന്നതിന് പത്ത് ദിവസത്തെ ആനുവൽ ട്രെയിനിങ് ക്യാമ്പും കുട്ടികൾക്ക് നൽകിവരുന്നു. കഴിവും താൽപര്യമുള്ള കുട്ടികൾക്ക് നാഷണൽ ലെവൽ ഉള്ള ക്യാമ്പുകളിലും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്. കൂടാതെ എൻസിസി പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കുട്ടികൾക്ക് 25 ശതമാനം ഗ്രേസ് മാർക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് ലഭിക്കുന്നതാണ്.1/6/2019 മുതൽ നമ്മുടെ കുട്ടികൾ 18 K (BN ) NCC യുടെ കീഴിലാണ് പരിശീലനം നേടുന്നത്. |