Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== സ്കൗട്ട് == കുട്ടികളുടെ കായികവും ബുദ്ധിപരവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== സ്കൗട്ട് ==
== സ്കൗട്ട് ==
കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർത്തിയെടുക്കുകയാണ് സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ ഉദ്ദേശ്യം.2021-22 അധ്യയനവർഷത്തിൽ കോവിഡ്- 19 ബോധവൽക്കരണ ക്ലാസുകൾ, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട വ്യക്ഷത്തൈ നടീൽ, ലോക രക്തദാന ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം എന്നിവയിൽ സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു. International Yoga day -യിൽ കുട്ടികളുടെ ശരീരത്തിനും മനസ്സിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗാ ക്ലാസ്സുകൾ online -ലൂടെ നടത്തി.സ്കൂൾ തല പരീശീലന ക്ലാസ്സുകൾ,സ്വാതന്ത്ര്യ ദിനാഘോഷം എന്നിവയിൽ സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു.
കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർത്തിയെടുക്കുകയാണ് സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ ഉദ്ദേശ്യം.2021-22 അധ്യയനവർഷത്തിൽ കോവിഡ്- 19 ബോധവൽക്കരണ ക്ലാസുകൾ, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട വ്യക്ഷത്തൈ നടീൽ, ലോക രക്തദാന ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം എന്നിവയിൽ സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു. International Yoga day -യിൽ കുട്ടികളുടെ ശരീരത്തിനും മനസ്സിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗാ ക്ലാസ്സുകൾ online -ലൂടെ നടത്തി.സ്കൂൾ തല പരീശീലന ക്ലാസ്സുകൾ,സ്വാതന്ത്ര്യ ദിനാഘോഷം എന്നിവയിൽ സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു.സ്കൗട്ട് മാസ്റ്റർമാരായി ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.റ്റോം ജോസും ഹയർസെക്കണ്ടറിവിഭാഗത്തിൽ ശ്രീ.എബിൻ അലക്സാണ്ടറും  സേവനം അനുഷ്ഠിക്കുന്നു.
{| class="wikitable"
|-
| [[പ്രമാണം:33056schs.jpg|thumb|'''സ്കൗട്ട്&ഗൈഡ്സ് ഹൈസ്‌ക‌ുൾ വിഭാഗം''']] ||
| [[പ്രമാണം:33056schss.jpg|thumb|'''സ്കൗട്ട്&ഗൈഡ്സ് ഹയർസെക്കണ്ടറി വിഭാഗം''']]  ||
|}
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217871" എന്ന താളിൽനിന്ന് ശേഖരിച്ചത്