|
|
വരി 1: |
വരി 1: |
| {{PVHSSchoolFrame/Pages}} | | |
| {{Infobox School
| |
| | സ്ഥലപ്പേര്=അമ്പലപ്പുഴ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 35018
| |
| | സ്ഥാപിതവർഷം= 1859
| |
| | സ്കൂൾ വിലാസം= അമ്പലപ്പുഴ പി.ഒ, ആലപ്പുഴ
| |
| | പിൻ കോഡ്= 688561
| |
| | സ്കൂൾ ഫോൺ= 04772272081<br>04772278181(hss)<br>04772272581(vhss)
| |
| | സ്കൂൾ ഇമെയിൽ= govtmodelhssambalapuzha@gmail.com<br>35018alappuzha@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=അമ്പലപ്പുഴ
| |
| | ഭരണം വിഭാഗം=സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= യു.പി, ഹൈസ്കൂൾ
| |
| | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| |
| | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 710
| |
| | പെൺകുട്ടികളുടെ എണ്ണം= 724
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 1434
| |
| | അദ്ധ്യാപകരുടെ എണ്ണം= 65
| |
| | പ്രിൻസിപ്പൽ= ജവഹർനിസ
| |
| | പ്രധാന അദ്ധ്യാപകൻ= വത്സരാജ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്= നെസർ അമ്പലപ്പുഴ
| |
| | സ്കൂൾ ചിത്രം= Gmhss35018.jpg
| |
| |ഗ്രേഡ്=3
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| |
| }}
| |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്.കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.1954ലാണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം സ്ക്കൂളിൽ ആരംഭിച്ചു.1997ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
| |
| | |
| == '''ചരിത്രം''' == | | == '''ചരിത്രം''' == |
| തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ് അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ. പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്.കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്. | | തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ് അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ. പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്.കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്. |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് റൂം സൗകര്യവും ലഭ്യമാണ്.....
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * എൻ.സി.സി
| |
| * സ്റ്റുഡന്റ് പോലീസ് കേഡറ്റ്
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * ജുനിയർ റെഡ് ക്രോസ്
| |
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
|
| |
| == മാനേജ്മെന്റ് ==
| |
| സർക്കാർ
| |
|
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| |
|
| |
| *ശ്രീ .വിക്രമൻപിള്ള
| |
| *ശ്രീമതീ.തെന്കര രാജമ്മ
| |
| *ശ്രീ.അനന്തകൃഷ്ണയ്യർ
| |
| *ശ്രീ.പരമേശ്വരശാസ്ത്രി
| |
| *ശ്രീ.ജോസഫ് വർഗ്ഗീസ്
| |
| *ശ്രീ.ശിവാനന്ദൻ
| |
| *ശ്രീ.വൈ.പി ,രാമചന്ദ്രഅയ്യർ
| |
| *ശ്രീമതി.കമലാദേവി
| |
| *ശ്രീമതി.എൽ.വസുന്ധതി
| |
| *ശ്രീമതി.രത്നമയി
| |
| * ശ്രീ . ആര്.നാരായണപിള്ള
| |
| * ശ്രീമതീ.. സീ പീ ശാന്തകുമാരിയമ്മ
| |
| *ശ്രീമതി.ലീലാജോൺ
| |
| *ശ്രീമതി.രമാദേവി.
| |
| *ശ്രീമതി.ആമിനാഭായി
| |
| *ശ്രീമതി.പി സി വത്സലകുമാരി
| |
| *ശ്രീമതി.ലുദുവിന
| |
| *ശ്രീമതി.മാഗിപോൾ
| |
| *ശ്രീ.ജോൺ ചെറിയാൻ *ശ്രീ.ബാഹുലേയൻ (principal) *ശ്രീ. രാമചന്ദ്രൻ (principal)
| |
| *ശ്രീ.മുക്താർ അഹമ്മദ്
| |
| *ശ്രീമതി.ഐഷാഭായി
| |
| *ശ്രീമതി.സാവിത്രി
| |
| *ശ്രീ.സുരേഷ് പറയത്തും കണ്ടി
| |
| *ശ്രീ.കെ.ജി.മനോഹരൻ
| |
| *ശ്രീമതി.രമണി
| |
| *ശ്രീമതി.പുഷ്‌പവല്ലി
| |
| *ശ്രീ.അബ്ദുൽ റസാഖ്
| |
| *ശ്രീ.ഗോപകുമാർ
| |
| *ശ്രീമതി.ഷേർളി
| |
| *ശ്രീമതി.ലത
| |
| *ശ്രീ.വത്സരാജ്
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
|
| |
| *ശ്രീ പണ്ഡിറ്റ് ഗണപതി ശർമ്മ
| |
| *ശ്രീ നീലകണ്ഠശർമ്മ
| |
| *ശ്രീ ദേവദത്ത് ജി പുറക്കാട്
| |
| *ശ്രീ സുരേഷ് വര്മ്മ
| |
| *ശ്രീമതി ജലജ
| |
| *ശ്രീ വിനയൻ
| |
| *ശ്രീ വി.പി. പ്രഭാകരക്കുറുപ്പ്
| |
| *ശ്രീ വി. ലാൽകുമാർ
| |
| *ശ്രീ പി.അരുൺകുമാർ
| |
| *ഡോ.അമ്പലപ്പുഴ ഗോപകുമാര്
| |
| *ഡോ. ത്രിവിക്രമന് നായർ
| |
| *ഡോ. വിനയകുമാർ
| |
| *ഡോ. ജയ
| |
| *ഡോ. വേണു
| |
| *ഡോ. പി. വേണുഗോപാൽ
| |
| *ഡോ. വി ദീപ്തി
| |
| *ഡോ. ഉണ്ണികൃഷ്ണൻ
| |
| *ഡോ .രാം മാധവൻ
| |
| *ഡോ.സന്ധ്യ
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| |
| |----
| |
| * പുറക്കാട് സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.382396, 76.366685 |zoom=13}}
| |
| <!--visbot verified-chils->
| |
|
| |
|
| |
| <!--visbot verified-chils->-->
| |