Jump to content
സഹായം

"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 207: വരി 207:
നമ്മുടെ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്‌ പ്രവർത്തനം 6വർഷമായി നടന്നു വരുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക കൃഷിയിൽ ആഭിമുഖ്യം വളർത്തുക, ശുചിത്വ ബോധവൽക്കരണം, ജൈവ അജൈവ വസ്തുക്കളുടെ വേർതിരിക്കാൻ, സസ്യ തോട്ടം നിർമിക്കൽ, ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി നിർമ്മാണം എന്നിവ നടത്തുന്നു. പന്തളം തെക്കേക്കര പി എച്ച് സി ശുചീകരണം നടത്തി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. ലഹരി മരുന്ന് വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പത്തനംതിട്ട മിൽമ ഡയറി യിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. ഊർജ്ജ സംരക്ഷണ ദിനത്തിൽ ഊർജ്ജ സംരക്ഷണത്തിനുള്ള പ്രവർത്തനം നടത്തി. സ്കൂളിൽ മനോഹരമായ ഉദ്യാനം നിർമ്മിച്ചു. ഒരു വർഷം പ്രോത്സാഹന സമ്മാനവും രണ്ടുവർഷം മൂന്നാംസ്ഥാനവും ലഭിച്ചു

==എൻഡോവ്മെന്റുകൾ==
'''എൻ.എസ്.എസ്. സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.കെ.വി. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏർപ്പെടുത്തിയ പ്ലാറ്റിനം ജൂബിലി എൻഡോവ്മെന്റുകൾ'''
1. മന്നം സ്മാരക എൻഡോവ്മെന്റ്
2. മന്നത്ത് പാർവ്വതിയമ്മ എൻഡോവ്മെന്റ്
3. റ്റി.പി. വേലുക്കുട്ടി മേനോൻ
4. എൻ എസ് എസ്, മോൻ എൻഡോവ്മെന്റ്
5. എൻ. എസ്. എസ്. കരയോഗ സെൻട്രൽ കമ്മിറ്റി എൻഡോവ്മെന്റ്
6.തോമ്പിൽ എം. രാഘവക്കുറുപ്പ് എൻഡോവ്മെന്റ്
7. മണ്ണുത്ത് ജി. നാരായണപിള്ള എൻഡോവ്മെന്റ്
8. അരീക്കര ഭാസ്ക്കരൻപിള്ള എൻഡോവ്മെന്റ്
9. ഇടയിത്ത് കുടുംബയോഗം എൻഡോവ്മെന്റ്
10. ഇടയിത്ത് ലക്ഷ്മിയമ്മ ഭവാനിയൽ എൻഡോവ്മെന്റ്
11. റോസില്ല കെ.പി. രാമചന്ദ്രൻ നായർ എൻഡോവ്മെന്റ്
12. ഉടയാന്റെ വടക്കേതിൽ ജി. പരമേശ്വരൻ നായർ എൻഡോവ്മെന്റ്
13. ഉടയാന്റെ വടക്കേതിൽ ബി. രാധാദേവി എൻഡോവ്മെന്റ്
14. ശ്രീവൽസം വി.കെ. രാധാമണിയമ്മ എൻഡോവ്മെന്റ്
15. നെല്ലിമുകളികിഴക്കേതിൽ എൻ.കെ. ഗോപിനാഥക്കുറുപ്പ്
16. പാറക്കര പുത്തൻവീട്ടിൽ കുഞ്ചുകാരണവർ എൻഡോവ്മെന്റ്
17. ചരുവീട്ടിൽ കൃഷ്ണക്കുറുപ്പ് എൻഡോവ്മെന്റ്
18. പ്രകാശ് നിലയം ആർ. പരമുക്കുറുപ്പ് എൻഡോവ്മെന്റ്
19. ചരുവീട്ടിൽ ലക്ഷ്മിയ എൻഡോവ്മെന്റ്
20. ഗീതാസദനം ഡി രാധാകൃഷ്ണൻ നായർ എൻഡോവ്മെന്റ്
21. കൃഷ്ണാലയം എൻ ശങ്കരക്കുറുപ്പ് എൻഡോവ്മെന്റ്
22. ജെ. ഈശ്വരിയമ്മ എൻഡോവ്മെന്റ്
23. അത്താഴക്കവിൽ കെ കേശവക്കുറുപ്പ് എൻഡോവ്മെന്റ്

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217007" എന്ന താളിൽനിന്ന് ശേഖരിച്ചത്