Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(frame)
വരി 69: വരി 69:




== ചരിത്രം ==
== '''ചരിത്രം''' ==
കേരളത്തിൻറ  നെല്ലറയായ കുട്ടനാട്ടിൽ ഉള്ള ഗ്രാമമാണ്  കൈനകരി. ഈ പ്രദേശത്തെ സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 250 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്. നമ്മുടെ സ്കൂളിൻറ നേട്ടങ്ങൾ എടുത്തുപറയത്തക്കതാണ്. കഴിഞ്ഞ 6 വർഷങ്ങളിലായി 100 ശതമാനം വിജയം.
കൈനകരി ദേശത്തിന്റെ തിലകക്കുറിയായി മാറിയ സെന്റ് മേരിസ് ഹൈസ്കൂൾ. പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം എന്ന  വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സാമൂഹിക പരിഷ്കരണ മന്ത്രം ശിരസാവഹിച്ചു കൊണ്ട് കൈനകരി സെന്റ് മേരീസ് പള്ളിയോടു ചേർന്ന് ഒരു നൂറ്റാണ്ടിനു മുൻപ്  അന്നത്തെ ഇടവക ജനങ്ങൾ ഒരു ധർമ്മശാല സ്ഥാപിച്ചു. ജാതിമത ഭേദമില്ലാതെ, ചാതുർവർണ്യ ത്തിന്റെ നിറഭേദങ്ങൾ ഇല്ലാതെ ക്രൈസ്തവരും ഇതര മതസ്ഥരും ധർമ്മശാലയിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നു. കൈനകരിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നുപോലും അനേകം പേർ വിദ്യ അഭ്യസിക്കാൻ  ഇവിടെ വന്നെത്തിയത് മൂലം പമ്പയാറിന്റെ തീരത്ത് കുറച്ചുകൂടി വലിയ ഒരു കുടിപ്പള്ളിക്കൂടം അവർ സ്ഥാപിച്ചു. 1914 ൽ ഇടവക വികാരിയായിരുന്ന ബഹു. നടുവിലെ പറമ്പിൽ മത്തായി കത്തനാരുടെ യും നാട്ടുകാരുടെയും ശ്രമഫലമായി ഓലമേഞ്ഞ കെട്ടിടത്തിൽ സെന്റ് മേരീസ് സ്കൂൾ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ പെൺകുട്ടികളും ഇവിടെ വിദ്യ  അഭ്യസിച്ചിരുന്നു. പിന്നീട് സിഎംസി സിസ്റ്റേഴ്സ് കന്യാസ്ത്രീ മഠത്തിൽ ഒരു സ്കൂൾ ആരംഭിച്ചതിനെത്തുടർന്നാണ് ആൺകുട്ടികൾക്ക് മാത്രം ഇവിടെ പ്രവേശനം നൽകാൻ ഇടയായത്. ബഹു.തേവർ കാട് തോമാച്ചിയുടെ  നേതൃത്വത്തിൽ ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥാനത്ത് സ്ഥാപിച്ചിരുന്ന എൽ പി സ്കൂൾ തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിച്ചു. ശ്രീ ജോസഫ് തോമസ് ആയിര വേലി ആയിരുന്നു എൽ പി സ്കൂളിലെ ഹെഡ്മാസ്റ്റർ.  


== ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ മൂന്ന് സെൻറിലായി സ്ഥിതി ചെയ്യുന്നു.
1921 ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ യുപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മാമ്പുഴയിൽ പരേതനായ എം പി ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1921 മുതൽ 56 വരെ ഇദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. വിദ്യാലയത്തിന്റെ പരിഷ്കരണത്തിന് വേണ്ടി തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച ഇദ്ദേഹത്തെ കൈനകരി കാർക്ക് ഒരിക്കലും മറക്കാനാവില്ല. ഹൈസ്കൂൾ സ്ഥാപിക്കാനുള്ള അവകാശം നഷ്ടപ്പെട്ടപ്പോൾ ചാക്കോ സാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവിതാംകൂറിലെ എം എൽ സിയും ആയിരുന്ന  കുട്ടനാട് രാമകൃഷ്ണപിള്ള യോടൊപ്പം അന്നത്തെ വിദ്യാഭ്യാസ മന്ത്രി കുഞ്ഞിരാമനെ നേരിൽ കണ്ടു ഡയറക്ട് സാങ്ഷൻ ഓഡർ ഒപ്പിട്ടു വാങ്ങിയ ഇതിനെതുടർന്ന് 1949 മുതൽ ഹൈസ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്ക്കൂൾ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി. 1956 ൽ എസ്എസ്എൽസി പരീക്ഷ നടത്തുന്നതിന് പരീക്ഷാ സെന്റർ ഗവൺമെന്റ് അനുവദിച്ചു. ഇന്ന് 5 മുതൽ 10 വരെ രണ്ട് ഡിവിഷനുകൾ വീതം ക്ലാസ് നടക്കുന്നു. 2005- 2006 അധ്യയനവർഷം മുതൽ അഞ്ചാം  ക്ലാസു മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കണമെന്നു കോർപ്പറേറ്റ് മാനേജർ റവ.ഫാ. എബ്രഹാം വെട്ടു വയലിൽ നിർദേശിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. കുറുങ്കാട്ട് മൂലയിൽ യൗസേപ്പ് കത്തനാർ ആയിരുന്നു സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജർ. യുഗപ്രഭാവൻ മാരായ നിരവധി സാംസ്കാരിക രാഷ്ട്രീയ സാഹിത്യ പ്രതിഭകൾക്കും വൈദികർക്കും കായികതാരങ്ങൾക്കും ജന്മം ഒരുക്കിയ വിദ്യാലയമാണ് സെൻമേരിസ് ഹൈസ്കൂൾ കൈനകരി. അർപ്പണബോധവും കർമ്മകുശലതയും ഉള്ള നിരവധി അധ്യാപക ശ്രേഷ്ഠർ പഠിപ്പിച്ച  ഈ വിദ്യാലയം ഇന്ന് നിരവധി നേട്ടങ്ങൾ കൊയ്തെടുക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു


സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 250 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്.  കഴിഞ്ഞ 7 വർഷങ്ങളിലായി 100 ശതമാനം വിജയം.
== ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ മൂന്ന് സെൻറിലായി സ്ഥിതി ചെയ്യുന്നു.
==''' പാഠ്യേതര പ്രവർത്തനങ്ങൾ =='''
==''' പാഠ്യേതര പ്രവർത്തനങ്ങൾ =='''
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 133: വരി 135:
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->-->
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1216388" എന്ന താളിൽനിന്ന് ശേഖരിച്ചത്