"ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം (മൂലരൂപം കാണുക)
20:59, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
|logo_size=150px | |logo_size=150px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ കോഡൂർ | മലപ്പുറം ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ ഗ്രാമ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം, മുല്ലപ്പള്ളി, പൂക്കാട്ടിൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമാണ് ജി. എൽ. പി. സ്കൂൾ പെരിങ്ങോട്ടുപുലം. | ||
| | ||
== ചരിത്രം == | == ചരിത്രം == | ||
1956 സെപ്തംമ്പർ | 1956 സെപ്തംമ്പർ 16 നു 38 വിദ്യാർഥികളോടു കൂടി ഒരു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിന്റെ പ്രാരംഭഘട്ടത്തിൽ അധ്യാപകനായി ശ്രീ.അഹമ്മദ് അബ്ദുൽ ഗഫൂർ | ||
ഈ നാട്ടിലെ പൗരപ്രമുഖനായ ശ്രീ. ചുങ്കപ്പള്ളി അപ്പുണ്ണിയുടെ ശ്രമഫലമായുണ്ടായ വാടക കെട്ടിടത്തിലാണ് 1983 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1971ൽ അന്നത്തെ സ്കൂൾ പി. ടി. എ, നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ പെരിങ്ങോട്ടുപുലം വട്ടപ്പറമ്പിലെ 75 സെന്റ് സ്ഥലം, സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടാക്കാൻ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 1983-84 അധ്യയന വർഷത്തോടെ സർക്കാർ നിർമ്മിച്ച സ്ഥിരം കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റിസ്ഥാപിച്ചു.[[ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/ചരിത്രം|കൂടുതൽ വായിക്കുക.]] | |||
== പ്രീ പ്രൈമറി == | == പ്രീ പ്രൈമറി == |