Jump to content
സഹായം

"കുമരകം സെന്റ്മേരീസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
കോട്ടയം ജില്ലയിലെ  കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ്  വിദ്യാലയമാണ് . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
കോട്ടയം ജില്ലയിലെ  കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ്  വിദ്യാലയമാണ് . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
== ചരിത്രം ==
== ചരിത്രം ==
കുമരകം പഞ്ചായത്തിന്റെ മധ്യ ഭാഗത്തു  നാലാം വാർഡിൽ  ആപ്പിതര റോഡിനു അഭിമുഖമായി ഇന്ന് വിദ്യാലയം നിലകൊള്ളുന്നു .1914-ൽ പുതിയാ പറമ്പിൽ  ശ്രീ  പോത്തൻ ചാക്കോ  എന്ന മഹാ മനസ്കൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ശതാബ്ദി പിന്നിട്ട ഈ സ്കൂൾ  ആരംഭത്തിൽ കുടിപ്പള്ളിക്കുടവും  പിന്നീട് ഏക അധ്യാപക വിദ്യാലയവുമായിരുന്നു . തുടർന്ന്  നാലാം ക്ലാസ് വരെയായി.ലോവർ പ്രൈമറിസ്കൂൾ ആയിമാറി.കുമരകംപഞ്ചായത്തിലെ ആദ്യ വിദ്യാലയം ആയിരുന്നു.  
കുമരകം പഞ്ചായത്തിൻ്റെ മധ്യഭാഗത്ത്  നാലാം വാർഡിൽ ആപ്പിത്തറ റോഡിനഭിമുഖമായി ഇന്ന് വിദ്യാലയം നിലകൊള്ളുന്നു.  
 
          1914-ൽ പുതിയാപറമ്പിൽ ശ്രീ പോത്തൻചാക്കോ എന്ന മഹാമനസ്ക്കൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ശതാബ്ദി പിന്നിട്ട ഈ സ്കൂൾ ആരംഭത്തിൽ കുടിപ്പള്ളിക്കൂടവും പിന്നീട് ഏകധ്യാപക വിദ്യാലയ വുമായി .തുടർന്ന് പടിപടിയായി അഞ്ചാം ക്ലാസ്സുവരെ എത്തി ,ലോവർ പ്രൈമറി സ്കൂളായി ഉയർന്നു. ഇന്നത്തെ കുമരകം പഞ്ചായത്തിൻ്റെ 2, 3,4 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഈ സ്ഥാപനം.
 
        കുമരകത്തിൻ്റെ ആ കാലഘട്ടത്തിലെ സാമൂഹ്യ സാഹചര്യങ്ങൾ ഒരു അപ്പർകുട്ടനാടൻ ഗ്രാമത്തിൻ്റെ എല്ലാ വിധ പിന്നോക്കാവസ്ഥകളോടും കൂടിയതായിരുന്നു.യാതൊരു യാത്രാ സംവിധാനവും ലഭ്യമല്ലാതിരുന്ന ആ കാലഘട്ടത്തിൽ "വിദ്യാഭ്യാസത്തിലൂടെ മനുഷ്യൻ്റെ കണ്ണു തുറക്കുക " എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ടാണ് ഈ പള്ളിക്കൂടം സ്ഥാപിതമായത്.  കുട്ടികൾക്ക് മൂന്ന് നേരത്തെ ആഹാരമോ, വസ്ത്രങ്ങളോ ,പുസ്തകങ്ങളോ വാങ്ങി  കൊടുക്കാൻ കഴിവുള്ള രക്ഷിതാക്കൾ അക്കാലത്ത് വളരെ കുറവായിരുന്നു.ഇല്ലായ്മകൾ ഏറെ ഉണ്ടായിരുന്നിട്ടും സ്വന്തം കുട്ടികളെ അക്ഷരജ്ഞാനികളാക്കുവാൻ ആ പഴയ തലമുറകൾ വളരെ ശ്രദ്ധിച്ചു. നൂറു ശതമാനം സാക്ഷരത നേടിയ ജില്ലയാക്കി കോട്ടയത്തെ മാറ്റിയെടുക്കാൻ തീവ്രയത്നങ്ങൾ നടന്ന സമയത്ത് ഈ പ്രദേശത്ത് നിരക്ഷരരുണ്ടായിരുന്നില്ല . ഇതൊരു സർക്കാർ ഗ്രാൻ്റു ലഭിക്കുന്ന സ്കൂൾ ആയ ശേഷം ആദ്യത്തെ ഹെഡ്മാസ്റ്റർ ഏലേച്ചേരി കുഞ്ഞപ്പൻ സാർ ആയിരുന്നു.പ്രതി ഭാശാലികളായ നിരവധി മഹാത്മാക്കളെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
 
== പ്രശ്സതരായ പൂർവ്വ വിദ്യാർത്ഥികൾ ==
1. പി.സി. തോമസ്, ഐ.എ.എസ്.
 
2.പി.സി.കുര്യൻ , ഐ.ഇ.എസ്.
 
3. പി.സി.ജോർജ് , യു.എൻ. അംബാസിഡർ (ബംഗ്ലാദേശ്)
 
4. കുഞ്ഞ്, (സയന്റിസ്റ്റ് ) ഐ. എസ്.ആർ. ഓ
 
'''അധ്യാപകർ'''
 
സൈനു. കെ. കുര്യൻ    ( പ്രഥമാധ്യാപിക )
 
ഡെർബി സി.തോമസ് (എൽ.പി.എസ്.റ്റി)
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215102" എന്ന താളിൽനിന്ന് ശേഖരിച്ചത്