Jump to content
സഹായം

"ജി എൽ പി ബി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,727 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
No edit summary
വരി 64: വരി 64:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.ബി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.ബി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
കുമാരപുരം നോർത്ത് ജി. എൽ. പി. എസ് ജില്ലയിലെ കരുവാറ്റ ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ 54സെൻറ് 42ലിംഗ്സ് വിസ്ത്രിധിയിൽ ദേശീയപാതയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു. സാധാരണക്കാരായ ജനങ്ങൾ തിങ്ങി പ്പാർക്കുന്ന ഗ്രാമമാണ് കരുവാറ്റ. അന്നത്തെ നായർ പ്രമാണിമാർ  ചേർന്ന് അവരുടെ കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസം കിട്ടുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഇ വിദ്യാലയം.ഈ പ്രമാണിമാരുടെ തർക്കം മൂലം വിദ്യാലയം സർക്കാരിന് വിട്ടുകൊടുക്കേണ്ടി വന്നു. അങ്ങനെ AD1866 ൽ തിരുവിതാംകുർ സർക്കാർ ഏറ്റടുത്തു. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക് മാത്രമായിരുന്നു പ്രവേശനം. ഈ വിദ്യാലയത്തിൽ തിരുവിതാംകൂർ രാജാവിന്റെ ശംഖു മുദ്ര പ്രധാന കെട്ടിടത്തിന്റെ കവാടത്തിൽ നിലനിൽക്കുന്നു. ക്ഷേത്രപ്രവേശന വിളമ്പരത്തോടനുബന്ധിച്ചു ഈ സ്കൂളിൽ നാനാജാതിയിൽ പെട്ട കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിച്ചു. കുട്ടികളുടെ എണ്ണം ക്രമധീധമായതിനാൽ പ്രധാന കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തു ഓല മേഞ്ഞ ഒരു കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. ഈ സ്കൂളിൽ പഠിച്ചിരുന്നവരിൽ പ്രമുഖർ ഗോലോകാശ്രമത്തിലെ ശ്രീ രാമഭദ്രനന്ദ സ്വാമികൾ. അതു പോലെ തന്നെ ഡോക്ടർ എഞ്ചിനീയർ എന്നീ മേഖലകളിൽ എത്തിച്ചേർന്നവരുണ്ട്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214972" എന്ന താളിൽനിന്ന് ശേഖരിച്ചത്