"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി (മൂലരൂപം കാണുക)
11:33, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=07 | |സ്ഥാപിതമാസം=07 | ||
|സ്ഥാപിതവർഷം=1955 | |സ്ഥാപിതവർഷം=1955 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തിരുരങ്ങാടി | |പോസ്റ്റോഫീസ്=തിരുരങ്ങാടി | ||
|പിൻ കോഡ്=676306 | |പിൻ കോഡ്=676306 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=391 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=400 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=791 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=251 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=251 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=396 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=396 | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ടി അബ്ദുൽ റഷീദ് | |പ്രധാന അദ്ധ്യാപകൻ=ടി അബ്ദുൽ റഷീദ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= എം എൻ സിദ്ദീഖ് ഹാജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുവൈദ എം ഐ | |എം.പി.ടി.എ. പ്രസിഡണ്ട്=സുവൈദ എം ഐ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=OHS.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19009LOGO.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ''' | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ | |||
തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1942 ൽ മലബാറിൽ കോളറ എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ നിരവധി കുട്ടികൾ അനാഥരായി. ഈ അനാഥ മക്കളുടെ സംരക്ഷണത്തിനായി എം.കെ ഹാജി, കെ.എം. മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയ മഹാരഥൻമാരുടെ നേതൃത്വത്തിൽ 1943 ഡിസംബർ 11 ന് സ്ഥാപിച്ചതാണ് തിരൂരങ്ങാടി യതീം ഖാന. ആദ്യ കാലങ്ങളിൽ യതീംഖാനയിലെ കുട്ടികൾ തൊട്ടടുത്ത സ്കൂളുകളിൽ പോയിട്ടായിരുന്നു സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ഈ കുട്ടികൾക്ക് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് 1955 ജൂലൈ 2 ന് ഓറിയന്റൽ ഹൈസ്കൂൾ സ്ഥാപിതമായത്. | |||
1998 വരെ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ചേർന്ന് പ്രവർത്തിച്ച ഈ ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.യു.പി. സെക്ഷൻ യതീംഖാന കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂളിന്റെ ഭാഗമായി മാറി ഓർഫനേജ് യു.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. 1960ലാണ് ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങിയത്. സയ്യിദ് അലി മാസ്റ്ററായിരുന്നു ആദ്യ പ്രധാനധ്യാപകൻ. 2000 ത്തിലാണ് ആദ്യ ഹയർ സെക്കണ്ടറി ബാച്ച് പുറത്തിറങ്ങുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂൾ വിഭാഗത്തിൽ 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. മുഴുവൻ ക്ലാസ് റൂമുകളും ടൈൽ വിരിച്ചതും ഹൈടെക് സൗകര്യമുള്ളവയുമാണ്. എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡുകളാണ് ഉപയോഗിക്കുന്നത് . ഇതിന് പുറമെ ഹൈസ്കൂൾ വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, എന്നിവയും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മൂന്ന് സയൻസ് ലാബുകളും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ളെ ലൈബ്രറിയും അഞ്ഞൂറിലധികം പേർക്ക് ഒന്നിച്ചിരിക്കാനും പഠനം നടത്താനും സൗകര്യമുള്ള അലംനി ഹാളുമുണ്ട്. | |||
ഈ ഓഡിറ്റോറിയത്തിന്റെ നിർമാണത്തിനും മുറ്റത്തെ ടൈൽ വർക്കിനും സാമ്പത്തിക സഹായം നൽകിയത് സ്കൂളിലെ അലംനി കൂട്ടായ്മയാണ്. | |||
പൂർവ വിദ്യാർഥികൾ കുടിവെള്ള സൗകര്യത്തിനായി ഒരുക്കിയ വാട്ടർ പ്യൂരിഫെയിംഗ് സിസ്റ്റവും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനം പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു. | |||
. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 77: | വരി 85: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* [[കുട്ടിക്കൂട്ടം]] | * [[കുട്ടിക്കൂട്ടം]] | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* സ്‍കൂൾ ഹരിതസേന | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* എനർജി ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* ആർട്സ് ക്ലബ്ബ് | |||
* ഹിന്ദി ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* അറബിക് ക്ലബ്ബ് | |||
* ഇംഗ്ലുീഷ് ക്ലബ്ബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 13 സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 13 സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ പി എ മജീദ് പ്രസിഡ്ന്റായും എം കെ ബാവ ജനറൽ സിക്രട്ടറിയായുമുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റററുമാണ് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ''' | ||
{| class="wikitable | {| class="wikitable" | ||
|+ | |+ | ||
! | !No | ||
! | !Name | ||
!From | |||
!To | |||
|- | |||
|1. | |||
|സയ്യിദ് അലി | |||
|02/07/1985 | |||
|30/04/1959 | |||
|- | |||
|2. | |||
|എ അബ്ദുറഹ്മാൻ | |||
|01/05/1959 | |||
|30/04/1962 | |||
|- | |- | ||
| | |3. | ||
|പി | |പി കെ കുഞ്ഞിത്തേനു | ||
|01/05/1962 | |||
|18/02/1971 | |||
|- | |- | ||
| | |4. | ||
|പി | |പി മുഹമ്മദ് | ||
|19/07/1971 | |||
07/04/1980 | |||
|28/05/1978 | |||
31/05/1980 | |||
|- | |- | ||
| | |5. | ||
|പി | |<sup>പി എം അബൂബക്കർ</sup> | ||
|29/05/1978 | |||
01/06/1980 | |||
20/10/1983 | |||
01/06/1986 | |||
|06/04/1980 | |||
19/05/1981 | |||
31/01/1984 | |||
31/08/1980 | |||
|- | |- | ||
| | |6. | ||
|ഒ | |ഒ അബ്ദുറഹ്മാൻ | ||
|20/05/1981 | |||
01/03/1984 | |||
01/06/1986 | |||
|19/10/1983 | |||
31/05/1986 | |||
31/05/1997 | |||
|- | |- | ||
| | |7. | ||
|എൻ | |എൻ എം അബ്ദുറഹ്മാൻ | ||
|01/06/1997 | |||
|31/05/2006 | |||
|- | |- | ||
| | |8. | ||
| | |മുഹമ്മദ് പാതാരി | ||
|01/06/2006 | |||
|31/03/2010 | |||
|- | |- | ||
| | |9. | ||
|പി മുഹമ്മദ് | |പി എം ഖദീജ | ||
|01/04/2010 | |||
|31/03/2018 | |||
|- | |||
|10. | |||
|മുഹമ്മദ് പാലപ്പാറ | |||
|01/04/2018 | |||
|30/04/2021 | |||
|- | |||
|11. | |||
|ടി അബ്ദുൽ റഷീദ് | |||
|o1/05/2021 | |||
|Present | |||
|} | |||
'''ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പൾമാർ:''' | |||
{| class="wikitable" | |||
|+ | |||
!No | |||
!Name | |||
!From | |||
!To | |||
|- | |||
|1 | |||
|എൻ എം അബ്ദുറഹ്മാൻ | |||
|1998 | |||
|2004 | |||
|- | |||
|2 | |||
|സി എച്ച് മൂസ | |||
|2004 | |||
|2014 | |||
|- | |||
|3 | |||
|എൽ കുഞ്ഞഹമ്മദ് | |||
|2014 | |||
|2021 | |||
|- | |||
|4 | |||
|ഒ ഷൗക്കത്തലി | |||
|2021 | |||
|present | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
വരി 122: | വരി 220: | ||
=="'വഴികാട്ടി== | =="'വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'' | ||