Jump to content
സഹായം

"കെ എ എം യു പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AA
(LINK)
(AA)
വരി 72: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്കൂൾ  പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ    L ഷെയ്‌പ്പിലുള്ളപ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്.  തുടർന്ന് വായിക്കുക [[കെ എ എം യു പി എസ് പല്ലന/സൗകര്യങ്ങൾ]]          
സ്കൂൾ  പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ    L ഷെയ്‌പ്പിലുള്ളപ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്.  തുടർന്ന് വായിക്കുക [[കെ എ എം യു പി എസ് പല്ലന/സൗകര്യങ്ങൾ]]


പ്രധാന കെട്ടിടം ഉൾപ്പെടെ നാലു കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുള്ള സ്കൂളിൽ ഇപ്പോൾ 8 ക്ലാസ് മുറികൾ ആണ് പ്രവർത്തിക്കുന്നത്.      കമ്പ്യൂട്ടർ ലാബ്,  ലൈബ്രറി, ശാസ്ത്ര ലാബ് , ഗണിത ശാസ്ത്ര ലാബ് എന്നിവ 4 മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. സ്വന്തമായി ഒരു വാഹനവും അത് പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്ഡും വലിയ അസംബ്ലി ഹോളും ഓഡിറ്റോറിയം ആവശ്യമായി ടോയ്‌ലറ്റുകളും കുടിവെള്ള സംവിധാനവും വാട്ടർ ടാപ്പുകളും ഒരുക്കിയിട്ടുണ്ട്. സുനാമി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തന്ന് അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്‌ലറ്റും സ്വന്തമായുണ്ട്. സ്കൂളിൽ വലിയ കളിസ്ഥലവും ഒട്ടുമിക്ക കളി ഉപകരണങ്ങളും ഉണ്ട്. നിലവിൽ 152 കുട്ടികൾ 8 ഡിവിഷനിൽ ആയി പഠിക്കുന്നു അധ്യാപകരും ഒരു ഒ എ  യും  എസ് എസ് എ  ചുമതലപ്പെടുത്തിയ ഒരു പി ഇ  അധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു ട്രെയ്നറെയും നിയമിച്ചിട്ടുണ്ട് അത്തരം കുട്ടികൾക്കായി റാമ്പ് & റെയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.പ്രഗത്ഭരായ അദ്ധ്യാപകരാണ് ഇവുടുത്തെ ഏറ്റവും വലിയ മുതല്കൂട്ട്. കുട്ടികളുടെ ഭാവിക്കു ഉതകുന്നത് അവർക്കു വേണ്ടി ചെയ്യുവാനും പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയേയും മുന്നിലേക്ക്‌ കൊണ്ടുവരാൻ ഈ അദ്ധ്യാപക വൃന്ദം അക്ഷീണം പ്രവർത്തിക്കുന്നു.  പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങളിലും ഓരോ കുട്ടികളെയും മുന്നിലേക്ക്‌ കൊണ്ട് വരാനും അവരുടെ ശേഷിയെ പരിപോഷിപ്പിക്കുവാനും  ഉതകുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ട്. തികച്ചുo പ്രകൃതി രമണീയമായ ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് മാനസികമായി ഉല്ലാസം ലഭിക്കുന്ന രീതിയിൽ തന്നെ പഠിക്കുവാനും കളിക്കുവാനും ഓരോ കുട്ടിക്കും സാധിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214033" എന്ന താളിൽനിന്ന് ശേഖരിച്ചത്