Jump to content
സഹായം

"ഗവ. എച്ച്.എസ്. ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
}}
}}


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഇടക്കൊച്ചിയിലെ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്.
== എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഇടക്കൊച്ചിയിലെ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. ==




വരി 67: വരി 67:
വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 476 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.
വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 476 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.


== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്രലബ്ദിക്കുമുൻപ് തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.ഗവൺമെന്റ് ഫിഷറീസ് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. പാഠ്യവിഷയങ്ങൾക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനവും നൽകിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജിൽ സർവ്വെ നമ്പർ 192 ൽ പ്പെടുന്ന 70.5സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. 1981 ൽ ഇത് ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോർപ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കാവശ്യമായ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോർപ്പറേഷൻ എന്നിവയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താൽ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നിവയും പ്രവർത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 476 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.
 
== ങ്ങൾ ==


== നേട്ടങ്ങൾ ==


മട്ടാഞ്ചേരി ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂളാണ് ഇടക്കൊച്ചി ഗവ: സ്കൂൾ.20-2021ലെ എസ്സ്. എസ്സ്. എൽ. സി പരീക്ഷയിൽ 100%വിജയവും,10 ഫുൾ A+ എന്ന മികച്ച നേട്ടവും സ്കൂൾ കൈവരിക്കുകയുണ്ടായി.


==മറ്റുപ്രവർത്തനങ്ങൾ==
==മറ്റുപ്രവർത്തനങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212443" എന്ന താളിൽനിന്ന് ശേഖരിച്ചത്