Jump to content
സഹായം

"ജി യു പി എസ് വള്ളിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഇൻഫോ ബോക്സ്)
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂ‍ർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂര് ഗരാമപ‍‍ഞ്ചായത്തിൽ ബരാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂള് ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സറ്ക്കാരിൻേറയുെം നാട്ടുകാരുടേയുെം സഹായത്തോടെ പണികഴിപ്പിച്ചത്ണ് ഈ വിദൃലയം. പൂവത്തുംകടവില് കു‍‍ഞ്ഞിററി,പുഴേക്കടവിൽ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേൽഭാഗം ഒാടുമേ‍ഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവിൽ വന്നു.  പുഴേക്കടവിൽ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെണ് വിദൃര്ത്ഥി.  1954-55 കാലത്ത് മലയാളം അഞ്ചാം ക്ലാസ് ഉണ്ടായിരുന്നു. നെടുംപറംപിൽ ശങ്കരൻ മാഷ് ആയിരുന്നു അന്നത്തെ ഹെഡ്മാസ്ററര്. 1960-ന് ശേഷം യു.പി സ്കൂളായി ഉയര്ത്തുന്നതിനായി നാട്ടുകാര് ആന്നത്തെ എ..ഇ.ഒ ആയിരുന്ന കൊതുവാൽ ബാഹുലേയൽ അവറുകളെ കണ്ട് അപേക്ഷ സമര്പ്പിച്ചു. അന്ന് ചാലക്കുടി കമ്മൃണിററി പ്റോജക്ററിന്റ് മേൽനോട്ടത്തിലാണ് കെട്ടിടത്തിന്റ് പണിക്കായി അംഗീകാരം നൽകിയത്. 1964-65 ൽ യു.പി. ക്ലാസ് മുറികള്ക്ക് വേണ്ട ഉപകരണങ്ങള് വാങ്ങാൻ ൻാട്ടുകാരിൽ നിന്നും പണം സമാഹരിച്ചിട്ടുണ്ട്.
തൃശ്ശൂ‍ർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂര് ഗരാമപ‍‍ഞ്ചായത്തിൽ ബരാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂള് ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സറ്ക്കാരിൻേറയുെം നാട്ടുകാരുടേയുെം സഹായത്തോടെ പണികഴിപ്പിച്ചത്ണ് ഈ വിദൃലയം. പൂവത്തുംകടവില് കു‍‍ഞ്ഞിററി,പുഴേക്കടവിൽ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേൽഭാഗം ഒാടുമേ‍ഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവിൽ വന്നു.  പുഴേക്കടവിൽ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെണ് വിദൃര്ത്ഥി.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1211936" എന്ന താളിൽനിന്ന് ശേഖരിച്ചത്