"ഗവ.എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,825 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
1962-ആരംഭിച്ച ഈ വിദ്യാലയം ഹരിജന ക്ഷേമവകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കുശേഷം സർക്കാർ ഏറ്റെടുക്കുകയും ഇതിന്റെ ചുമതലകൾ ഭാഗീകമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ്തു.
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ് റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ് റ്റ്
 
കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ് ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ
 
പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ പി സ് കൂ ൾ ആയി മാറിയത്.പട്ടിക ജാതിവികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ് കൂ ൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം
 
സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ് തു . എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ് കൂ ൾ) എന്നായിരുന്നു ആദ്യനാമം.
 
എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ് കൂ ളിൽ ചേരാതായപ്പോൾ സ് കൂ ളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി.ഇപ്പോൾ ഗവൺമെൻറ് എൽ പി സ് കൂ ൾ മലയാറ്റൂർ എന്നതാണ് സ് കൂ ളിൻറെ പേര്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1211927" എന്ന താളിൽനിന്ന് ശേഖരിച്ചത്