Jump to content
സഹായം

"ജി എൽ പി എസ് കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1971ൽ സ്ഥാപിതമായി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1971ൽ സ്ഥാപിതമായി.ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്.ഗവൺമെന്റ് ഹോസ്പിറ്റലിന്റെ തൊട്ട് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഹോസ്പിറ്റലിന്റെ വികസനത്തിന് വേണ്ടി സ്കൂൾ നിന്നിരുന്ന സ്ഥലം വിട്ടുകൊടുക്കുകയും പകരം 500 മീറ്റർ വടക്ക് മാറി ചന്ത പുരയിൽ സർക്കാർ വക സ്ഥലത്ത് തന്നെ കെട്ടിടം പണിത് സ്കൂൾ അതിലേക്ക് മാറ്റുകയും ആണ് ഉണ്ടായത്.ഈ അവസരത്തിൽ സ്വന്തം കെട്ടിടം ഇല്ലാതിരുന്ന ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയുണ്ടായി.സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ നൂതനമായ മാറ്റത്തിന്റെയും പിടിഎയും സ്കൂൾ അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായ ശക്തമായ ഇടപെടലുകളിലൂടെയും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെ വരവ് ക്രമാനുഗതമായി ഉയരുകയുണ്ടായി.കേവലം 12 കുട്ടികൾ മാത്രമായി അവശേഷിക്കുന്ന ഈ വിദ്യാലയം ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്ന നിലയിലേക്ക് ഉയർന്നു .നഗരത്തിന്റെ തിരക്കിൽ നിന്നും മാറി എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഒരു കലാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1211698" എന്ന താളിൽനിന്ന് ശേഖരിച്ചത്